പി മാധുരി ആലപിച്ച മലയാളം സിനിമാ ഗാനങ്ങളുടെ പട്ടിക
Sl | Song | ചിത്രം | വര്‍ഷം | ആലാപനം | രചന | സംഗീതം |
---|
61 | ചക്രവർത്തിനീ നിനക്കു ഞാനെന്റെ ... | ചെമ്പരത്തി | 1972 | പി മാധുരി | വയലാര്‍ | ജി ദേവരാജൻ |
62 | കുണുക്കിട്ട കോഴി ... | ചെമ്പരത്തി | 1972 | പി മാധുരി | വയലാര്‍ | ജി ദേവരാജൻ |
63 | അമ്പാടി തന്നിലൊരുണ്ണി ... | ചെമ്പരത്തി | 1972 | പി മാധുരി | വയലാര്‍ | ജി ദേവരാജൻ |
64 | പൂവേ പൊലിപൂവേ ... | ചെമ്പരത്തി | 1972 | പി മാധുരി, കോറസ് | വയലാര്‍ | ജി ദേവരാജൻ |
65 | ചക്രവര്‍ത്തിനീ നിനക്കു (bit) ... | ചെമ്പരത്തി | 1972 | പി മാധുരി | വയലാര്‍ | ജി ദേവരാജൻ |
66 | ഗന്ധമാദന വനത്തിൽ ... | ഗന്ധര്‍വ ക്ഷേത്രം | 1972 | പി മാധുരി | വയലാര്‍ | ജി ദേവരാജൻ |
67 | കടുന്തുടി കയ്യിൽ ... | മറവില്‍ തിരിവ് സൂക്ഷിക്കുക | 1972 | പി ജയചന്ദ്രൻ, പി മാധുരി | വയലാര്‍ | ജി ദേവരാജൻ |
68 | മൂളിയലങ്കാരി ... | മറവില്‍ തിരിവ് സൂക്ഷിക്കുക | 1972 | പി മാധുരി, രാധ വിശ്വനാഥ് | വയലാര്‍ | ജി ദേവരാജൻ |
69 | സൂര്യന്റെ തേരിനു ... | മറവില്‍ തിരിവ് സൂക്ഷിക്കുക | 1972 | പി മാധുരി | വയലാര്‍ | ജി ദേവരാജൻ |
70 | മദന പഞ്ചമി ... | പുനര്‍ജ്ജന്മം | 1972 | പി മാധുരി | വയലാര്‍ | ജി ദേവരാജൻ |
71 | വെളിച്ചമസ്തമിച്ചു ... | പുനര്‍ജ്ജന്മം | 1972 | പി മാധുരി | വയലാര്‍ | ജി ദേവരാജൻ |
72 | കാട്ടിലെ പൂമരമാദ്യം ... | മായ | 1972 | പി മാധുരി | ശ്രീകുമാരന്‍ തമ്പി | വി ദക്ഷിണാമൂര്‍ത്തി |
73 | സ്വർഗ്ഗം സ്വർഗ്ഗം ... | ഓമന | 1972 | പി മാധുരി | വയലാര്‍ | ജി ദേവരാജൻ |
74 | പള്ളിമണികളും ... | ഓമന | 1972 | പി മാധുരി | വയലാര്‍ | ജി ദേവരാജൻ |
75 | ചായം കറുത്ത ചായം ... | ചായം | 1973 | പി മാധുരി | വയലാര്‍ | ജി ദേവരാജൻ |
76 | ഗോകുലാഷ്ടമി നാൾ ... | ചായം | 1973 | പി മാധുരി | വയലാര്‍ | ജി ദേവരാജൻ |
77 | മാരിയമ്മാ തായേ ... | ചായം | 1973 | പി മാധുരി, ടി എം സൗന്ദരരാജന് | കണ്ണദാസന് | ജി ദേവരാജൻ |
78 | സിന്ദൂരകിരണമായ് ... | പദ്മവ്യൂഹം | 1973 | കെ ജെ യേശുദാസ്, പി മാധുരി | ശ്രീകുമാരന്‍ തമ്പി | എം കെ അര്ജ്ജുനന് |
79 | ആറ്റും മണമ്മേലെ ... | പദ്മവ്യൂഹം | 1973 | പി മാധുരി, കെ പി ബ്രഹ്മാനന്ദൻ, കോറസ് | ശ്രീകുമാരന്‍ തമ്പി | എം കെ അര്ജ്ജുനന് |
80 | വെളുപ്പോ കടും ചുവപ്പോ ... | ദര്‍ശനം | 1973 | പി മാധുരി | വയലാര്‍ | ജി ദേവരാജൻ |
81 | ഇന്നലെയോളവും ... | ദര്‍ശനം | 1973 | പി മാധുരി, അമ്പിളി | പൂന്താനം | ജി ദേവരാജൻ |
82 | അനസൂയേ പ്രിയംവദേ ... | മഴക്കാറ് | 1973 | പി മാധുരി | വയലാര്‍ | ജി ദേവരാജൻ |
83 | മണിനാഗത്തിരുനാഗ ... | മഴക്കാറ് | 1973 | പി ജയചന്ദ്രൻ, പി മാധുരി | വയലാര്‍ | ജി ദേവരാജൻ |
84 | ശ്രീവല്ലഭ ശ്രീവത്സാങ്കിത ... | ഗായത്രി | 1973 | പി മാധുരി | വയലാര്‍ | ജി ദേവരാജൻ |
85 | തൃത്താപ്പൂവുകള്‍ ... | ഗായത്രി | 1973 | പി മാധുരി | വയലാര്‍ | ജി ദേവരാജൻ |
86 | ദേവികുളം മലയിൽ ... | തേനരുവി | 1973 | കെ ജെ യേശുദാസ്, പി മാധുരി | വയലാര്‍ | ജി ദേവരാജൻ |
87 | നായാട്ടുകാരുടെ ... | തേനരുവി | 1973 | പി മാധുരി | വയലാര്‍ | ജി ദേവരാജൻ |
88 | ഇവൻ വിസ്കി ഇവൻ ബ്രാണ്ടി ... | തനിനിറം | 1973 | പി മാധുരി, എ പി കോമള | വയലാര്‍ | ജി ദേവരാജൻ |
89 | ഗുരുകുലം വളർത്തിയ ... | തനിനിറം | 1973 | കെ ജെ യേശുദാസ്, പി മാധുരി | വയലാര്‍ | ജി ദേവരാജൻ |
90 | നന്ത്യാര്‍വട്ടപ്പൂ ചൂടി ... | തനിനിറം | 1973 | പി മാധുരി | വയലാര്‍ | ജി ദേവരാജൻ |