View in English | Login »

Malayalam Movies and Songs

ഫഹദിന്റെ സഹോദരന്‍ വച്ചു ഫാസില്‍ സിനിമയിലേക്ക്





ഫഹദ് ഫാസിലിന്റെ സഹോദരന്‍ വച്ചു ഫാസില്‍ സിനിമയിലേക്ക് രംഗപ്രവേശനം ചെയ്യാന്‍ ഒരുങ്ങുന്നു. അനുപം ഖേറിന്റെ, മുംബൈയിലുള്ള "ആക്റ്റര്‍ പ്രിപ്പെയേഴ്സ്" എന്ന ആക്റ്റിങ്ങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും 3 മാസത്തെ അഭിനയം പഠിച്ച് ഇറങ്ങിയിരിക്കുകയാണ് വച്ചു.

ഫാസിലിന്റെ "പപ്പയുടെ സ്വന്തം അപ്പൂസ്" എന്ന ചിത്രത്തിലെ ഒരു പാട്ട് രംഗത്തില്‍ തന്റെ സഹോദരരോടൊപ്പം ആണ് വച്ചു ആദ്യമായി ക്യാമറയെ അഭിമുഖീകരിക്കുന്നത്. അനിയത്തിപ്രാവിന്റെ തമിഴ് പതിപ്പിലും വച്ചു മുഖം കാണിച്ചിരുന്നു.



ഈ വിഭാഗത്തിലെ മറ്റ് വാര്‍ത്തകള്‍

വൈക്കം വിജയലക്ഷ്മി തമിഴിലും ഹിറ്റ്

ദൃശ്യത്തിന്റെ തമിഴ് പതിപ്പില്‍ കമല്‍ ഹാസന്‍

സുരേഷ് ഗോപി വീണ്ടും

മോഹന്‍ലാലിന്റേയും ഫഹദിന്റേയും സംവിധായകന്‍ ആയി ഗൗതം മേനോന്‍

ശ്യാമപ്രസാദ് വെള്ളിത്തിരയില്‍

ജയസൂര്യ നിര്‍മ്മാതാവാകുന്നു

"മമ്മൂട്ടി എന്റെ സിനിമാജീവിതത്തെ കൊന്നു" - കെ ജി ജോര്‍ജ്ജ്

മധുവും ഷീലയും വീണ്ടും

ഡിസ്കോ ഡഗ്ലസ്സായി രവീന്ദ്രന്‍

ശ്രീകൃഷ്ണപരുന്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നു