View in English | Login »

Malayalam Movies and Songs

തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജന്‍ പ്രമോദ് ഗായകനാകുന്നു





'റോസ് ഗിറ്റാറിനാല്‍' എന്ന തന്‍റെ പുതിയ ചിത്രത്തിലൂടെ തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജന്‍ പ്രമോദ് ഗായകനാകുന്നു. ഷഹബാസ് അമന്‍ ആണ് ഈണങ്ങള്‍ ഒരുക്കിയിരിക്കുന്നത്. 'റോസ് ഗിറ്റാറിനാല്‍' ഒരു ത്രികോണ പ്രണയകഥ പറയുന്ന സംഗീത-പ്രണയ ചിത്രമാണ്. 'ടൂര്‍ണമെന്റ്റ്' എന്ന ചിത്രത്തിലൂടെ വന്ന മനു, പുതുമുഖങ്ങളായ റിച്ചാര്‍ഡ്, ആത്മീയ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌. എട്ട് ഗാനങ്ങള്‍ ഉള്ള ഈ ചിത്രത്തിന്‍റെ ഗാനരചനയും സംഗീത സംവിധായകനായ ഷഹബാസ് അമന്‍ തന്നെ നിര്‍വഹിക്കുന്നു. ഈ പ്രണയ ചിത്രം വാലന്റൈനെസ് ഡേ റിലീസ് ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കടപ്പാട്: www.nowrunning.com



ഈ വിഭാഗത്തിലെ മറ്റ് വാര്‍ത്തകള്‍

വൈക്കം വിജയലക്ഷ്മി തമിഴിലും ഹിറ്റ്

ദൃശ്യത്തിന്റെ തമിഴ് പതിപ്പില്‍ കമല്‍ ഹാസന്‍

സുരേഷ് ഗോപി വീണ്ടും

മോഹന്‍ലാലിന്റേയും ഫഹദിന്റേയും സംവിധായകന്‍ ആയി ഗൗതം മേനോന്‍

ശ്യാമപ്രസാദ് വെള്ളിത്തിരയില്‍

ജയസൂര്യ നിര്‍മ്മാതാവാകുന്നു

"മമ്മൂട്ടി എന്റെ സിനിമാജീവിതത്തെ കൊന്നു" - കെ ജി ജോര്‍ജ്ജ്

മധുവും ഷീലയും വീണ്ടും

ഡിസ്കോ ഡഗ്ലസ്സായി രവീന്ദ്രന്‍

ശ്രീകൃഷ്ണപരുന്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നു