View in English | Login »

Malayalam Movies and Songs

ശ്രീകൃഷ്ണപരുന്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നു





സംവിധായകന്‍ വി കെ പ്രകാശ് 'ഗരുഡ പുരാണം' എന്ന പേരില്‍ 'ശ്രീകൃഷ്ണപരുന്ത്' എന്ന ഹിറ്റ്‌ ചിത്രത്തിന് രണ്ടാം ഭാഗം ഒരുക്കുന്നു.

'ശ്രീകൃഷ്ണപരുന്ത്' പൈശാചിക ശക്തിയുള്ള ഒരു ദുര്‍മന്ത്രവാദിയുടെ കഥ പറഞ്ഞപ്പോള്‍, അനൂപ്‌ മേനോന്‍ ഇരട്ട വേഷത്തില്‍ അഭിനയിക്കുന്ന രണ്ടാം ഭാഗത്തില്‍ പുതിയ കാലത്തിന്‍റെ കഥ പറയുന്നു.

കടപ്പാട്‌:www.nowrunning.com



ഈ വിഭാഗത്തിലെ മറ്റ് വാര്‍ത്തകള്‍

വൈക്കം വിജയലക്ഷ്മി തമിഴിലും ഹിറ്റ്

ദൃശ്യത്തിന്റെ തമിഴ് പതിപ്പില്‍ കമല്‍ ഹാസന്‍

സുരേഷ് ഗോപി വീണ്ടും

മോഹന്‍ലാലിന്റേയും ഫഹദിന്റേയും സംവിധായകന്‍ ആയി ഗൗതം മേനോന്‍

ശ്യാമപ്രസാദ് വെള്ളിത്തിരയില്‍

ജയസൂര്യ നിര്‍മ്മാതാവാകുന്നു

"മമ്മൂട്ടി എന്റെ സിനിമാജീവിതത്തെ കൊന്നു" - കെ ജി ജോര്‍ജ്ജ്

മധുവും ഷീലയും വീണ്ടും

ഡിസ്കോ ഡഗ്ലസ്സായി രവീന്ദ്രന്‍

തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജന്‍ പ്രമോദ് ഗായകനാകുന്നു