View in English | Login »

Malayalam Movies and Songs

ഡിസ്കോ ഡഗ്ലസ്സായി രവീന്ദ്രന്‍





വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന 'കിളി പോയി' എന്ന ചിത്രത്തില്‍, ഒരു കാലത്ത് തന്‍റെ നൃത്തവുമായി വെള്ളിത്തിരയില്‍ തീ പടര്‍ത്തിയ നടന്‍ രവീന്ദ്രന്‍ ഒരു പബ്ബ് ഉടമസ്ഥനായി അഭിനയിക്കുന്നു.

രവീന്ദ്രന്‍റെ ഡിസ്കോ ഡഗ്ലസ്സ് എന്ന കഥാപാത്രം ചെയ്യുന്ന ഡിസ്കോ ഡാന്‍സ് രംഗത്തില്‍, ഒരിക്കല്‍ അദ്ദേഹം സില്‍ക്ക് സ്മിതയുമായി 'വഴ്ക്കൈ' എന്ന തമിഴ് ചിത്രത്തില്‍ ചെയ്ത നൃത്ത ചുവടുകള്‍ പുനരവതരിപ്പിക്കുന്നു.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ ചെറിയ വേഷങ്ങളില്‍ മാത്രം കണ്ടിരുന്ന രവീന്ദ്രനെ ഈ ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ കാണാം. ഇത്തരത്തില്‍ കൂടുതല്‍ നല്ല വേഷങ്ങള്‍ മലയാളത്തില്‍ ചെയ്യണമെന്നു രവീന്ദ്രന്‍ ആഗ്രഹിക്കുന്നു. എണ്‍പതുകളില്‍ ചെയ്ത ഏതാനും വേഷങ്ങള്‍ക്ക് ശേഷം സ്വന്തം ബിസ്സിനസ് കാര്യങ്ങളില്‍ ശ്രദ്ധിക്കുകയായിരുന്നു അദ്ദേഹം.



ഈ വിഭാഗത്തിലെ മറ്റ് വാര്‍ത്തകള്‍

വൈക്കം വിജയലക്ഷ്മി തമിഴിലും ഹിറ്റ്

ദൃശ്യത്തിന്റെ തമിഴ് പതിപ്പില്‍ കമല്‍ ഹാസന്‍

സുരേഷ് ഗോപി വീണ്ടും

മോഹന്‍ലാലിന്റേയും ഫഹദിന്റേയും സംവിധായകന്‍ ആയി ഗൗതം മേനോന്‍

ശ്യാമപ്രസാദ് വെള്ളിത്തിരയില്‍

ജയസൂര്യ നിര്‍മ്മാതാവാകുന്നു

"മമ്മൂട്ടി എന്റെ സിനിമാജീവിതത്തെ കൊന്നു" - കെ ജി ജോര്‍ജ്ജ്

മധുവും ഷീലയും വീണ്ടും

ശ്രീകൃഷ്ണപരുന്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നു

തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജന്‍ പ്രമോദ് ഗായകനാകുന്നു