View in English | Login »

Malayalam Movies and Songs

ശ്യാമപ്രസാദ് വെള്ളിത്തിരയില്‍





അരുണ്‍ കുമാര്‍ അരവിന്ദിന്റെ ഏറ്റവും പുതിയ "വണ്‍ ബൈ ടു" എന്ന ചിത്രത്തില്‍ ചലച്ചിത്രസംവിധായകന്‍ ശ്യാമപ്രസാദ് പ്രത്യേക വേഷത്തില്‍ പ്രത്യക്ഷപ്പെടും.ഫഹദ് ഫാസിലും മുരളി ഗോപിയും നായകരാകുന്ന ചിത്രത്തില്‍ ഹണി റോസും ഇഷാ തല്‍വാറും ആണ് നായികമാര്‍.

തന്റെ ശരീരപ്രകൃതിയ്ക്കും രൂപത്തിനും ഇണങ്ങുന്ന ഒരു വേഷം ആണെന്ന് മനസ്സിലാക്കിയ ഉടന്‍ തന്നെ ശ്യാമപ്രസാദ് ഈ കഥാപാത്രത്തെ അവതരിപ്പിക്കാം എന്ന് ഏറ്റതായി അരുണ്‍ കുമാര്‍ പറഞ്ഞു.ജയമോഹന്റെ തൂലികയില്‍ നിന്നുത്ഭവിച്ച ഈ സൈക്കൊളോജിക്കല്‍ ത്രില്ലറില്‍ തമിഴ് നടന്‍ അഴകര്‍ പെരുമാള്‍, ബെസ്റ്റ് ആക്ടറിലൂടെ ശ്രദ്ധേയയായ ശ്രുതി രാമകൃഷ്ണന്‍ എന്നിവരും സുപ്രധാന വേഷങ്ങളില്‍ അണിനിരക്കുന്നു.

കടപ്പാട്: IndiaGlitz



ഈ വിഭാഗത്തിലെ മറ്റ് വാര്‍ത്തകള്‍

വൈക്കം വിജയലക്ഷ്മി തമിഴിലും ഹിറ്റ്

ദൃശ്യത്തിന്റെ തമിഴ് പതിപ്പില്‍ കമല്‍ ഹാസന്‍

സുരേഷ് ഗോപി വീണ്ടും

മോഹന്‍ലാലിന്റേയും ഫഹദിന്റേയും സംവിധായകന്‍ ആയി ഗൗതം മേനോന്‍

ജയസൂര്യ നിര്‍മ്മാതാവാകുന്നു

"മമ്മൂട്ടി എന്റെ സിനിമാജീവിതത്തെ കൊന്നു" - കെ ജി ജോര്‍ജ്ജ്

മധുവും ഷീലയും വീണ്ടും

ഡിസ്കോ ഡഗ്ലസ്സായി രവീന്ദ്രന്‍

ശ്രീകൃഷ്ണപരുന്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നു

തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജന്‍ പ്രമോദ് ഗായകനാകുന്നു