View in English | Login »

Malayalam Movies and Songs

വൈക്കം വിജയലക്ഷ്മി തമിഴിലും ഹിറ്റ്





ആ ശബ്ദം തമിഴകത്തും സൂപ്പര്‍ഹിറ്റ്. കാറ്റേ കാറ്റേ എന്ന പാട്ടുമായി മലയാളി പ്രേക്ഷകരുടെ മനംകവര്‍ന്ന വൈക്കം വിജയലക്ഷ്മിയുടെ പുതിയ ഗാനം തമിഴകത്തും പ്രേക്ഷകരെ ആകര്‍ഷിക്കുന്നു. സെലുലോയ്ഡിന്റെ തമിഴ് റീമേക്കിന് ശേഷം എന്നമോ ഏതോ എന്ന ചിത്രത്തില്‍ വിജയലക്ഷ്മി പാടിയ പുതിയ ഉലകെ തേടി എന്ന ഗാനമാണ് ഹിറ്റ്ചാര്‍ട്ടില്‍ ഇടം നേടിയിരിക്കുന്നത്.

കടലിന് ശേഷം ഗൗതം കാര്‍ത്തിക്ക് നായകനാകുന്ന ചിത്രത്തിലാണ് വൈക്കം വിജയലക്ഷ്മി പാടിയത്. ജില്ലയ്ക്ക് ശേഷം ഡി. ഇമ്മന്‍ ഈണമിട്ട വരികളിലാണ് വിജയലക്ഷ്മി പാടിയത്. വിജയലക്ഷ്മിയുടെ ഗായത്രീ വീണയും ഗാനത്തിന് വേണ്ടി ഉപയോഗിച്ചിട്ടുണ്ട്.

കടപ്പാട്: മാതൃഭൂമി ഡോട്ട് കോം



ഈ വിഭാഗത്തിലെ മറ്റ് വാര്‍ത്തകള്‍

ദൃശ്യത്തിന്റെ തമിഴ് പതിപ്പില്‍ കമല്‍ ഹാസന്‍

സുരേഷ് ഗോപി വീണ്ടും

മോഹന്‍ലാലിന്റേയും ഫഹദിന്റേയും സംവിധായകന്‍ ആയി ഗൗതം മേനോന്‍

ശ്യാമപ്രസാദ് വെള്ളിത്തിരയില്‍

ജയസൂര്യ നിര്‍മ്മാതാവാകുന്നു

"മമ്മൂട്ടി എന്റെ സിനിമാജീവിതത്തെ കൊന്നു" - കെ ജി ജോര്‍ജ്ജ്

മധുവും ഷീലയും വീണ്ടും

ഡിസ്കോ ഡഗ്ലസ്സായി രവീന്ദ്രന്‍

ശ്രീകൃഷ്ണപരുന്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നു

തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജന്‍ പ്രമോദ് ഗായകനാകുന്നു