Mathi Mathi Kothi Kothi ...
Movie | Swantham Kaaryam Zindabaad (1974) |
Movie Director | CS Rao |
Lyrics | Sreekumaran Thampi |
Music | KV Mahadevan |
Singers | S Janaki |
Lyrics
Lyrics submitted by: Suresh | വരികള്‍ ചേര്‍ത്തത്: സുരേഷ് മതി മതി കൊതി കൊതി അരികിൽ ഞാൻ പാടാം ചിരി ചിരി രതി രതി ഇതോ നിന്റെ മുൻപിൽ...... (മതി) ഇന്നലെയെ ഓർക്കരുതേ ഇന്ന് നമ്മൾ രമിക്കുക ഈ ക്ഷണമേ ഈ സുഖമേ ശാശ്വതമെന്നറിയുക ആ ഒളിവും മറവുമെന്തിനായ് നിറയെ മദ്യം പകരുക ..... (മതി) വയസ്സും പ്രിയവും ധനവും ഗുണവും വർത്തകമെന്നറിയുക ഈടുവഴികൾ കണ്ടറിഞ്ഞു പണവും സുഖവും നേടുക ഈ വേള വൃഥാ കളയരുതേ ! ഈ നവയൗവനം തേടി വരും ! .... (മതി) |
Other Songs in this movie
- Poomaanathin Meghamidanjaal
- Singer : KJ Yesudas, P Susheela | Lyrics : Sreekumaran Thampi | Music : KV Mahadevan
- Etho Thaapam Ore Mayakkam
- Singer : LR Eeswari | Lyrics : Sreekumaran Thampi | Music : KV Mahadevan
- Swaagatham Tharaam Suswaagatham
- Singer : P Susheela | Lyrics : Sreekumaran Thampi | Music : KV Mahadevan
- Karayil Vannu Ninnittum
- Singer : P Susheela | Lyrics : Sreekumaran Thampi | Music : KV Mahadevan
- En Veenaykku Shruthiyetho
- Singer : P Susheela | Lyrics : Sreekumaran Thampi | Music : KV Mahadevan
- Ithu Thaano Nam Samskruthi
- Singer : P Susheela | Lyrics : Sreekumaran Thampi | Music : KV Mahadevan
- Yaachichu Njaan Annam
- Singer : SP Balasubrahmanyam | Lyrics : Sreekumaran Thampi | Music : KV Mahadevan