സ്വാഗതം തരാം സുസ്വാഗതം ...
ചിത്രം | സ്വന്തം കാര്യം സിന്ദാബാദ് (1974) |
ചലച്ചിത്ര സംവിധാനം | സി എസ് റാവു |
ഗാനരചന | ശ്രീകുമാരന്‍ തമ്പി |
സംഗീതം | കെ വി മഹാദേവന് |
ആലാപനം | പി സുശീല |
വരികള്‍
Lyrics submitted by: Suresh | വരികള്‍ ചേര്‍ത്തത്: സുരേഷ് സ്വാഗതം തരാം സുസ്വാഗതം (2 ) ദേവ ഗംഗ പാടിടുന്നു ദിവ്യദേശത്തിൽ അന്ന പൂർണ്ണയെ ഭജിക്കും വർഷഭൂമിയിൽ.... (സ്വാഗതം) മെല്ലെ ഗാനം പാടി വരും മാരുതനും കല്ലോലിനി തന്നല തൻ ഗീതകവും കർഷകർ തൻ പൊലിയേ പൊളി നാദവും തെളിയും ഹൃദയ ദീപികയിൽ ആരതി നൽകയായ്....(സ്വാഗതം) ഗോദാവരി പാദങ്ങളിൽ നീർ തളിക്കാൻ പെരിയാറിൻ പ്രിയതരംഗം പീഠമേകാൻ ക്യഷ്ണവേണി , മധുര തേൻ വിളമ്പുവാൻ കാട്ടുറാണി കാവേരിപ്പെൺ താംബൂല മേകുവാൻ ....(സ്വാഗതം) അജന്ത എല്ലോറ കന്യകകൾ ഓർമ്മകൾ തൻ വീണയേന്തും സുന്ദരികൾ തുള്ളിയാടി കാശ്മീർ കന്യാകുമാരിയൊത്ത് ചേർന്നു ഗസ്സ സ്മൃതിയിതു പാടവേ ഗർവ്വത്തിൻ തിര കരളിൽ..(സ്വാഗതം ) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പൂമാനത്തിന് മേഘമിടഞ്ഞാല്‍
- ആലാപനം : കെ ജെ യേശുദാസ്, പി സുശീല | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : കെ വി മഹാദേവന്
- മതി മതി കൊതി കൊതി
- ആലാപനം : എസ് ജാനകി | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : കെ വി മഹാദേവന്
- ഏതോ താപം ഒരേ മയക്കം
- ആലാപനം : എല്‍ ആര് ഈശ്വരി | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : കെ വി മഹാദേവന്
- കരയില്‍ വന്ന് നിന്നിട്ടും
- ആലാപനം : പി സുശീല | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : കെ വി മഹാദേവന്
- എന്‍ വീണയ്ക്ക് ശ്രുതിയേതോ
- ആലാപനം : പി സുശീല | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : കെ വി മഹാദേവന്
- ഇതു താനോ നം സംസ്കൃതി
- ആലാപനം : പി സുശീല | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : കെ വി മഹാദേവന്
- യാചിച്ചു ഞാന്‍ അന്നം
- ആലാപനം : എസ് പി ബാലസുബ്രഹ്മണ്യം | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : കെ വി മഹാദേവന്