View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

യാചിച്ചു ഞാന്‍ അന്നം ...

ചിത്രംസ്വന്തം കാര്യം സിന്ദാബാദ് (1974)
ചലച്ചിത്ര സംവിധാനംസി എസ് റാവു
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംകെ വി മഹാദേവന്‍
ആലാപനംഎസ്‌ പി ബാലസുബ്രഹ്മണ്യം

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

yaachichoo njaan annam palayidam
bhraanthaanennalari chennaaykkal
karanju melle nyaayam paranju
en nenchilidichu chennaaykkal - enikku
bhraanthaanennalari chennaaykkal
(yaachichu...)

penninte minnum notaakki maatti
paavam njaan ration vaangaanaay chennu
kallaanu thannathu chennaaykkal - enikku
kallaanu thannathu chennaaykkal
kittiya rationil paathiyum puzhu thinnu
kallu kalanjaalum pathir paathi ari paathi saare
kaikkooli vaangi karinchantha kaatti
panam cherthu vaykkum chennaaykkal
manushyananmaye panathinu vilkkum chennaaykkal
(yaachichu )

deshoddhaaraka veshamaninjidum
deshadrohikal chennaaykkal
kallakkadathin kuthakakkaaraanee dushta nethaakkal
puzhuthu chaakumee nethaakkal
puthuyugamathin shathrukkal
ee dushta nethaakkal
(yaachichu )
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

യാചിച്ചൂ ഞാൻ അന്നം പലയിടം
ഭ്രാന്തനാ‍ാണെന്നലറി ചെന്നായ്ക്കൾ
കരഞ്ഞു മെല്ലെ ന്യായം പറഞ്ഞു
എൻ നെഞ്ചിലിടിച്ചു ചെന്നായ്ക്കൾ - എനിക്കു
ഭ്രാന്തനാ‍ാണെന്നലറി ചെന്നായ്ക്കൾ
(യാചിച്ചു...)

പെണ്ണിന്റെ മിന്നും നോട്ടാ‍ക്കി മാറ്റി
പാവം ഞാ‍ൻ റേഷൻ വാങ്ങാനാ‍ായ് ചെന്നു
കല്ലാണു തന്നതു ചെന്നായ്ക്കൾ - എനിക്കു
കല്ലാണു തന്നതു ചെന്നായ്ക്കൾ
കിട്ടിയ റേഷനിൽ പാ‍ാതിയും പുഴു തിന്നു
കല്ല്ലു കളഞ്ഞാലും പതിർ പാതി അരീ പാതി സാറേ
കൈക്കൂ‍ലി വാങ്ങി കരിഞ്ചന്ത കാട്ടി
പണം ചേർത്തു വയ്ക്കും ചെന്നായ്ക്കൾ
മനുഷ്യനന്മയെ പണത്തിനു വിൽക്കും ചെന്നായ്ക്കൾ
(യാചിച്ചു...)

ദേശോദ്ധാരക വേഷമണിഞ്ഞീടും
ദേശദ്രോഹികൾ ചെന്നായ്ക്കൾ
കള്ളക്കടത്തിൻ കുത്തക്കാരാണീ ക്
പക്ഷമില്ലിതിലധികം വൈകാതെ
പുഴുത്തു ചാകുമീ നേതാക്കൾ
പുതുയുഗത്തിൻ ശത്രുക്കൾ
ഈ ദുഷ്ട നേതാക്കൾ
(യാചിച്ചു...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പൂമാനത്തിന്‍ മേഘമിടഞ്ഞാല്‍
ആലാപനം : കെ ജെ യേശുദാസ്, പി സുശീല   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : കെ വി മഹാദേവന്‍
മതി മതി കൊതി കൊതി
ആലാപനം : എസ് ജാനകി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : കെ വി മഹാദേവന്‍
ഏതോ താപം ഒരേ മയക്കം
ആലാപനം : എല്‍ ആര്‍ ഈശ്വരി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : കെ വി മഹാദേവന്‍
സ്വാഗതം തരാം സുസ്വാഗതം
ആലാപനം : പി സുശീല   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : കെ വി മഹാദേവന്‍
കരയില്‍ വന്ന് നിന്നിട്ടും
ആലാപനം : പി സുശീല   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : കെ വി മഹാദേവന്‍
എന്‍ വീണയ്ക്ക് ശ്രുതിയേതോ
ആലാപനം : പി സുശീല   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : കെ വി മഹാദേവന്‍
ഇതു താനോ നം സംസ്കൃതി
ആലാപനം : പി സുശീല   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : കെ വി മഹാദേവന്‍