ചെമ്പനീര്‍പ്പൂ പോലെന്‍ ...
ചിത്രം | എന്നു നാഥന്റെ നിമ്മി (1986) |
ചലച്ചിത്ര സംവിധാനം | സാജന് |
ഗാനരചന | ചുനക്കര രാമന്‍കുട്ടി |
സംഗീതം | ശ്യാം |
ആലാപനം | കെ ജെ യേശുദാസ്, കെ എസ് ചിത്ര |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: Ralaraj |
വരികള്‍
Added by shine_s2000@yahoo.com on April 21, 2009 Chembaneer poo polen, chinthayil nee poothu oo, nee varoo, en jeevanil, kaumara swapnangalaay Chembaneer poo polen, chinthayil nee poothu oo, nee varoo, en jeevanil, kaumara swapnangalaay vellikolusittu neeyum, vellichirakulla mohamaay maanikya muthumaay vanniranguvaan thamasamenthini poraamo nin mudikkettil, pookkalinnu charthuvanaay nulli nulli pokunnu, poovanikalilo (Chembaneer...) medapoom konnakal saanthithan, thalavumayennum nilkkunnu ragardra manasam konchidunnathu neeyenna romanjam choodaanaay ninnilam meyyil thookuvaay thennalinnu melle melle veesunnu panineerum ho.. (Chembaneer...) ---------------------------------- Added by madhavabhadran on April 4, 2010 (പു) ചെമ്പനീര്‍പ്പൂവു പോലെന്‍ ചിന്തയില്‍ നീ പൂത്തു ഓ നീ വരൂ എന്‍ ജീവനില്‍ കൗമാരസ്വപ്നങ്ങളായി (ചെമ്പനീര്‍പ്പൂ പോലെന്‍) ചെമ്പനീര്‍പ്പൂവു പോലെന്‍ ചിന്തയില്‍ നീ പൂത്തു (പു) വെള്ളിക്കൊലുസിട്ടു നീയും എന്‍ വെള്ളിച്ചിറകുള്ള മോഹവും മാണിക്യ മുത്തുമായി വന്നിറങ്ങുവാന്‍ താമസമെന്തിനി പോരാമോ നിന്മുടിക്കെട്ടില്‍ പൂക്കളിന്നു ചാര്‍ത്തുവാനായി നുള്ളി നുള്ളി പോകുന്നു പൂവനികളിലോ (സ്ത്രീ) ചെമ്പനീര്‍പ്പൂ പോലെന്‍ ചിന്തയില്‍ നീ പൂത്തു (സ്ത്രീ) മേടപ്പൂംകൊന്നകള്‍ ശാന്തിതന്‍ താളവുമായെന്നും നില്‍ക്കുന്നു (പു) രാഗാര്‍ദ്രമാനസം കൊഞ്ചീടുന്നതു നീയെന്ന രോമാഞ്ചം ചൂടാനായി (സ്ത്രീ) നിന്നിളം മെയ്യില്‍ തൂകുവായി തെന്നലിന്നു മെല്ലെ മെല്ലെ വീശുന്നു പനിനീരുണ്ടേ (ഡു) ചെമ്പനീര്‍പ്പൂ പോലെന്‍ ചിന്തയില്‍ നീ പൂത്തു ഓ നീ വരൂ എന്‍ ജീവനില്‍ കൗമാരസ്വപ്നങ്ങളായി ചെമ്പനീര്‍പ്പൂ പോലെന്‍ ചിന്തയില്‍ നീ പൂത്തു |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പൂവേ അരിമുല്ലപ്പൂവേ
- ആലാപനം : കെ എസ് ചിത്ര, ഉണ്ണി മേനോന്‍ | രചന : കലാധരന്‍ (കല അടൂര്‍) | സംഗീതം : ശ്യാം
- ശരത്കാല രാവും
- ആലാപനം : കെ എസ് ചിത്ര | രചന : ചുനക്കര രാമന്‍കുട്ടി | സംഗീതം : ശ്യാം
- സന്ധ്യകളേ
- ആലാപനം : കെ ജെ യേശുദാസ് | രചന : ചുനക്കര രാമന്‍കുട്ടി | സംഗീതം : ശ്യാം
- ഉള്ളം തുള്ളി
- ആലാപനം : കൃഷ്ണചന്ദ്രന്‍ | രചന : ചുനക്കര രാമന്‍കുട്ടി | സംഗീതം : ശ്യാം
- പൂവേ അരിമുല്ലപ്പൂവേ
- ആലാപനം : കെ എസ് ചിത്ര | രചന : കലാധരന്‍ (കല അടൂര്‍) | സംഗീതം : ശ്യാം