Sl | Song | ചിത്രം | വര്‍ഷം | ആലാപനം | രചന | സംഗീതം |
---|
1 | താമരനെഞ്ചം ... | സ്വർണ്ണഗോപുരം | 1984 | വാണി ജയറാം, ബാലഗോപാലന്‍ തമ്പി | ഭരണിക്കാവ് ശിവകുമാര്‍ | ജോണ്സണ് |
2 | സ്വരങ്ങളേ ... | സ്വർണ്ണഗോപുരം | 1984 | പി സുശീല, ബാലഗോപാലന്‍ തമ്പി | ബിച്ചു തിരുമല | ജോണ്സണ് |
3 | കുട്ടത്തിപ്പെണ്ണേ ... | ചക്രവാളം ചുവന്നപ്പോള്‍ | 1983 | ബാലഗോപാലന്‍ തമ്പി | ചിറയിന്‍കീഴ് രാമകൃഷ്ണന്‍ നായര്‍ | എം കെ അര്‍ജ്ജുനന്‍ |
4 | സ്വര്‍ഗവാതില്‍ തുറന്നു ... | മണിച്ചെപ്പു തുറന്നപ്പോള്‍ | 1985 | കമുകറ, ബാലഗോപാലന്‍ തമ്പി, ജാനകിദേവി, സിന്ധു ദേവി | ബിച്ചു തിരുമല | ദര്ശന് രാമന്‍ |
5 | മാനം പൂമാനം ... | എന്റെ അമ്മു നിന്റെ തുളസി അവരുടെ ചക്കി | 1985 | കെ എസ് ചിത്ര, ബാലഗോപാലന്‍ തമ്പി | ഒ എൻ വി കുറുപ്പ് | കണ്ണൂര്‍ രാജന്‍ |
6 | കവിതകള്‍ വിളയും ... | പൗര്‍ണമി രാത്രിയില്‍ | 1986 | ബാലഗോപാലന്‍ തമ്പി | പൂവച്ചൽ ഖാദർ | രവീന്ദ്രന് |
7 | കാലനില്ലാ കാലത്തൊരു ... | പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍ | 1986 | ബാലഗോപാലന്‍ തമ്പി | ആര്‍ കെ ദാമോദരന്‍ | ആലപ്പി രംഗനാഥ് |
8 | നവവത്സരം ... | സുനില്‍ വയസ്സ് 20 | 1986 | കെ ജെ യേശുദാസ്, ബാലഗോപാലന്‍ തമ്പി, വിൻസെന്റ് ഗോമസ് | പി ഭാസ്കരൻ | ജെറി അമല്‍ദേവ് |
9 | കള്ളന്മാരേ ... | ലൂസ് ലൂസ് അരപ്പിരി ലൂസ് (പപ്പു മാള ജഗതി) | 1988 | കെ ജെ യേശുദാസ്, ബാലഗോപാലന്‍ തമ്പി, വിൻസെന്റ് ഗോമസ് | പി ഭാസ്കരൻ | ദര്ശന് രാമന്‍ |
10 | അല്ലിമല ... | താല | 1988 | ബാലഗോപാലന്‍ തമ്പി, ആര്‍ ഉഷ | രാധാകൃഷ്നൻ വെങ്കിടങ്ങ് | വൈപ്പിന്‍ സുരേന്ദ്രന്‍ |
11 | നമസ്തേ ... | കൊടുങ്ങല്ലൂര്‍ ഭഗവതി | 1989 | ബാലഗോപാലന്‍ തമ്പി | അശോകപുരം നാരായണൻ, ഭദ്രന്‍ കെടാമംഗലം, സി എസ് സുബ്രഹ്മണ്യം | ഏ നാരായണന്‍ |
12 | മേടപ്പൊന്നോടം ... | കിരീടം | 1989 | ബാലഗോപാലന്‍ തമ്പി | കൈതപ്രം | ജോണ്സണ് |
13 | ബ്രഹ്മസംഗീതമേ ... | കണ്ണെഴുതി പൊട്ടും തൊട്ട് | 1989 | ബാലഗോപാലന്‍ തമ്പി | പ്രൊഫ മറിയാമ്മ ഫിലിപ്പ് | ആലപ്പി രംഗനാഥ് |
14 | പൂത്തുമ്പി പൂങ്കഴുത്തില്‍ ... | മാലയോഗം | 1990 | ബാലഗോപാലന്‍ തമ്പി | കൈതപ്രം | മോഹന്‍ സിതാര |
15 | ഹരിയും ശ്രീയും ... | നെറ്റിപ്പട്ടം | 1991 | ബാലഗോപാലന്‍ തമ്പി | ബിച്ചു തിരുമല | ജോണ്സണ് |
16 | ചോതിക്കൊഴുന്നേ ... | നെറ്റിപ്പട്ടം | 1991 | കെ എസ് ചിത്ര, ബാലഗോപാലന്‍ തമ്പി, കോറസ് | ബിച്ചു തിരുമല | ജോണ്സണ് |
17 | ഇനിയൊരു ഗാനമായ് ... | എഴുന്നെള്ളത്ത് | 1991 | എം ജി ശ്രീകുമാർ, ബാലഗോപാലന്‍ തമ്പി | ഒ എൻ വി കുറുപ്പ് | ജോണ്സണ് |
18 | നാവും നീട്ടി വിരുന്നു ... | ചെപ്പു കിലുക്കണ ചെങ്ങാതി | 1991 | സുജാത മോഹന്‍, ഉണ്ണി മേനോന്‍, ബാലഗോപാലന്‍ തമ്പി, കൃഷ്ണചന്ദ്രന് | ബിച്ചു തിരുമല | ജോണ്സണ് |
19 | ചന്ദനം പെയ്തു ... | ചെപ്പു കിലുക്കണ ചെങ്ങാതി | 1991 | ബാലഗോപാലന്‍ തമ്പി, രാധിക തിലക് | ബിച്ചു തിരുമല | ജോണ്സണ് |
20 | ദാരുക നിഗ്രഹ ... | ഒരു പ്രത്യേക അറിയിപ്പ് (പ്രൊഫെഷണല്‍ കില്ലര്‍) | 1991 | അരുന്ധതി, ബാലഗോപാലന്‍ തമ്പി | ഉമ്മനൂര്‍ രാജശേഖരന് | എ സനില്‍ |
21 | നമ്മുടെ നാടിനു മോചനം ... | എല്ലാരും ചൊല്ലണ് | 1992 | ബാലഗോപാലന്‍ തമ്പി | ശ്രീകുമാരന്‍ തമ്പി | എസ് പി വെങ്കിടേഷ് |
22 | മാർകഴി മാസം ... | അവരുടെ സങ്കേതം | 1992 | ബാലഗോപാലന്‍ തമ്പി | എന്‍ എസ് കുമാര്‍ | മോഹന്‍ സിതാര |
23 | വിണ്ണിന്‍ വീട്ടില്‍ ... | പൊരുത്തം | 1993 | ബാലഗോപാലന്‍ തമ്പി | ഗിരീഷ് പുത്തഞ്ചേരി | മോഹന്‍ സിതാര |
24 | ദൂരത്തൊരു തീരത്തിൽ ... | ദൈവത്തിന്റെ വികൃതികൾ | 1994 | ബാലഗോപാലന്‍ തമ്പി | ഒ എൻ വി കുറുപ്പ് | മോഹന്‍ സിതാര |
25 | ശങ്കരന്റെ കഴുത്തില്‍ ... | ടോം ആന്റ് ജെറി | 1995 | കെ എസ് ചിത്ര, ബാലഗോപാലന്‍ തമ്പി | ബിച്ചു തിരുമല | കെ സനന്‍ നായര്‍ |