1986ലെ മലയാളം സിനിമാ ഗാനങ്ങളുടെ പട്ടിക
Sl | Song | ചിത്രം | വര്‍ഷം | ആലാപനം | രചന | സംഗീതം |
---|
271 | പാഞ്ചാലി വസ്ത്രാക്ഷേപം (ബാലെ) ... | ധീം തരികിട തോം | 1986 | നെടുമുടി വേണു | നെടുമുടി വേണു | നെടുമുടി വേണു |
272 | വിഭീഷണന് [ബാലെ] ... | ധീം തരികിട തോം | 1986 | നെടുമുടി വേണു | നെടുമുടി വേണു | നെടുമുടി വേണു |
273 | മോക്ഷം നല്‍കൂ ... | കാര്യം കാണാനൊരു കള്ളചിരി | 1986 | കെ ജെ യേശുദാസ്, കെ എസ് ചിത്ര, കെ പി ബ്രഹ്മാനന്ദൻ | പന്തളം സുധാകരൻ | എ ടി ഉമ്മര്‍ |
274 | യാമങ്ങള്‍ ചിലങ്ക ... | കാര്യം കാണാനൊരു കള്ളചിരി | 1986 | കെ ജെ യേശുദാസ് | പന്തളം സുധാകരൻ | എ ടി ഉമ്മര്‍ |
275 | അമൃതം ചൊരിയും ... | കട്ടുറുമ്പിനും കാതുകുത്ത് | 1986 | കെ ജെ യേശുദാസ്, കെ എസ് ചിത്ര | പന്തളം സുധാകരൻ | കണ്ണൂര്‍ രാജന് |
276 | കട്ടുറുമ്പിനും കാതു കുത്തി ... | കട്ടുറുമ്പിനും കാതുകുത്ത് | 1986 | കോറസ് | പന്തളം സുധാകരൻ | കണ്ണൂര്‍ രാജന് |
277 | പ്രേമമെന്നാലെന്ത് ... | ഐസ് ക്രീം | 1986 | ശരത്, കൊച്ചിന് ഇബ്രാഹിം | പൂവച്ചൽ ഖാദർ | ജോണ്സണ് |
278 | നേടാനായ് പുതിയൊരു ലോകം ... | ഐസ് ക്രീം | 1986 | കെ എസ് ചിത്ര, ലതിക | പൂവച്ചൽ ഖാദർ | ജോണ്സണ് |
279 | താരുണ്യം കിനാവ് നെയ്യുന്നു ... | ഐസ് ക്രീം | 1986 | കെ എസ് ചിത്ര, ലതിക | പൂവച്ചൽ ഖാദർ | ജോണ്സണ് |
280 | നവവത്സരം ... | സുനില്‍ വയസ്സ് 20 | 1986 | കെ ജെ യേശുദാസ്, ബാലഗോപാലന് തമ്പി, വിൻസെന്റ് ഗോമസ് | പി ഭാസ്കരൻ | ജെറി അമല്‍ദേവ് |
281 | നാദം മധുരം ... | സുനില്‍ വയസ്സ് 20 | 1986 | കെ ജെ യേശുദാസ്, കോറസ് | പി ഭാസ്കരൻ | ജെറി അമല്‍ദേവ് |
282 | തെന്നലേ തെന്നലേ ... | സുനില്‍ വയസ്സ് 20 | 1986 | കെ എസ് ചിത്ര | പി ഭാസ്കരൻ | ജെറി അമല്‍ദേവ് |
283 | കഥ കഥ ... | സുനില്‍ വയസ്സ് 20 | 1986 | കെ ജെ യേശുദാസ് | പി ഭാസ്കരൻ | ജെറി അമല്‍ദേവ് |
284 | കൊഞ്ചും നിന് ഇമ്പം ... | താളവട്ടം | 1986 | കെ ജെ യേശുദാസ്, കെ എസ് ചിത്ര | പന്തളം സുധാകരൻ | രഘുകുമാര്‍ |
285 | പൊന്‍ വീണേ ... | താളവട്ടം | 1986 | കെ എസ് ചിത്ര | പൂവച്ചൽ ഖാദർ | രഘുകുമാര്‍ |
286 | പൊന്‍ വീണേ ... | താളവട്ടം | 1986 | കെ എസ് ചിത്ര, എം ജി ശ്രീകുമാർ | പൂവച്ചൽ ഖാദർ | രഘുകുമാര്‍ |
287 | കളഭം ചാര്‍ത്തും ... | താളവട്ടം | 1986 | എം ജി ശ്രീകുമാർ | പൂവച്ചൽ ഖാദർ | രഘുകുമാര്‍ |
288 | കൂട്ടില്‍ നിന്നും ... | താളവട്ടം | 1986 | കെ ജെ യേശുദാസ് | പൂവച്ചൽ ഖാദർ | രാജാമണി |
289 | ഈ രാവിലോ ... | പൊന്നുംകുടത്തിനും പൊട്ട് | 1986 | അരുന്ധതി | ചുനക്കര രാമന്‍കുട്ടി | ശ്യാം |
290 | ഹേമന്തമായ് ഈ വേദിയില്‍ ... | പൊന്നുംകുടത്തിനും പൊട്ട് | 1986 | കെ ജെ യേശുദാസ് | ചുനക്കര രാമന്‍കുട്ടി | ശ്യാം |
291 | ഈ പൊന്നു പൂത്ത കാടുകളില്‍ ... | കുഞ്ഞാറ്റക്കിളികള്‍ | 1986 | എസ് ജാനകി, കോറസ് | കെ ജയകുമാര്‍ | എ ജെ ജോസഫ് |
292 | ആകാശഗംഗ ... | കുഞ്ഞാറ്റക്കിളികള്‍ | 1986 | കെ എസ് ചിത്ര | കെ ജയകുമാര്‍ | എ ജെ ജോസഫ് |
293 | ഓര്‍മ്മവെയ്ക്കാന്‍ ഒരു ദിവസം ... | കുഞ്ഞാറ്റക്കിളികള്‍ | 1986 | കോറസ്, വത്സ | കെ ജയകുമാര്‍ | എ ജെ ജോസഫ് |
294 | പ്രഭാതം വിടര്‍ന്നു ... | കുഞ്ഞാറ്റക്കിളികള്‍ | 1986 | കെ ജെ യേശുദാസ് | കെ ജയകുമാര്‍ | എ ജെ ജോസഫ് |
295 | രാത്രി മുഴുവന്‍ മഴയായിരുന്നു ... | എന്നും മാറോടണയ്ക്കാൻ | 1986 | വി എസ് കല | ബിച്ചു തിരുമല | ജെറി അമല്‍ദേവ് |
296 | മഴവില്‍ ചാറില്‍ ... | എന്നും മാറോടണയ്ക്കാൻ | 1986 | കെ ജെ യേശുദാസ്, വി എസ് കല | ബിച്ചു തിരുമല | ജെറി അമല്‍ദേവ് |
297 | രാത്രി മുഴുവന്‍ ... | എന്നും മാറോടണയ്ക്കാൻ | 1986 | കെ ജെ യേശുദാസ് | ബിച്ചു തിരുമല | ജെറി അമല്‍ദേവ് |
298 | ഝിം ഝിം ... | എന്നും മാറോടണയ്ക്കാൻ | 1986 | കെ ജെ യേശുദാസ് | ബിച്ചു തിരുമല | ജെറി അമല്‍ദേവ് |
299 | മാധവമാസം ... | നാളെ ഞങ്ങളുടെ വിവാഹം | 1986 | കെ ജെ യേശുദാസ് | ചുനക്കര രാമന്‍കുട്ടി | ശ്യാം |
300 | ആലിപ്പഴം ... | നാളെ ഞങ്ങളുടെ വിവാഹം | 1986 | കെ എസ് ചിത്ര, കോറസ് | ചുനക്കര രാമന്‍കുട്ടി | ശ്യാം |