മേയര്‍ നായര്‍ (1966)
- സിനിമാവിവരങ്ങള്‍
- അഭിനേതാക്കള്‍
- പാട്ടുകള്‍
സ്ഥിതി | 24-12-1966 ന് റിലീസ് ചെയ്തത് |
സംവിധാനം | എസ് ആർ പുട്ടണ്ണ |
നിര്‍മ്മാണം | പി എ തങ്ങൾ |
ബാനര്‍ | കല്പന പ്രൊഡക്ഷൻസ് |
കഥ | എസ് കെ നായര്‍ |
തിരക്കഥ | ആര് എസ് പുട്ടണ |
സംഭാഷണം | വിദ്വാന് മീനാക്ഷിക്കുട്ടി അമ്മ, വി ബി നായരുശ്ശേരി |
ഗാനരചന | വയലാര്‍ |
സംഗീതം | എല്‍ പി ആര് വര്‍മ |
ആലാപനം | കെ ജെ യേശുദാസ്, എസ് ജാനകി, പി ജയചന്ദ്രൻ, എല്‍ ആര് ഈശ്വരി, എല്‍ പി ആര് വര്‍മ |
ഛായാഗ്രഹണം | ആർ എൻ കെ പ്രസാദ് |
ചിത്രസംയോജനം | വി പി കൃഷ്ണന് |
കലാസംവിധാനം | കെ ബാലന് |
വിതരണം | കല്പന പിക്ചേഴ്സ് |
സഹനടീനടന്മാര്
അടൂര്‍ ഭാസി | ബാലു | രമേഷ് | കല്പന (പുതിയതു്) |
കമലാദേവി | കേരള ഗോപി | കൊട്ടാരക്കര ശ്രീധരൻ നായർ | മീന (പഴയത്) |
പി എ തങ്ങൾ | ശാന്താദേവി | തിക്കുറിശ്ശി സുകുമാരന്‍ നായര്‍ |
- ഇന്ദ്രജാലക്കാരാ
- ആലാപനം : എല്‍ ആര് ഈശ്വരി | രചന : വയലാര്‍ | സംഗീതം : എല്‍ പി ആര് വര്‍മ
- തൊട്ടാല്‍ പൊട്ടുന്ന പ്രായം
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : എല്‍ പി ആര് വര്‍മ
- മുടിനിറയേ പൂക്കളുമായി
- ആലാപനം : എസ് ജാനകി, പി ജയചന്ദ്രൻ | രചന : വയലാര്‍ | സംഗീതം : എല്‍ പി ആര് വര്‍മ
- വര്‍ണ്ണപുഷ്പങ്ങള്‍
- ആലാപനം : എസ് ജാനകി, പി ജയചന്ദ്രൻ, എല്‍ പി ആര് വര്‍മ | രചന : വയലാര്‍ | സംഗീതം : എല്‍ പി ആര് വര്‍മ
- വാനമ്പാടി വാനമ്പാടി
- ആലാപനം : എസ് ജാനകി, പി ജയചന്ദ്രൻ | രചന : വയലാര്‍ | സംഗീതം : എല്‍ പി ആര് വര്‍മ
- വൈശാഖ പൗര്‍ണ്ണമി രാവില്‍
- ആലാപനം : പി ജയചന്ദ്രൻ | രചന : വയലാര്‍ | സംഗീതം : എല്‍ പി ആര് വര്‍മ