ദയ (1998)
- സിനിമാവിവരങ്ങള്‍
- അഭിനേതാക്കള്‍
- പാട്ടുകള്‍
സ്ഥിതി | റിലീസ് ചെയ്തത് |
സംവിധാനം | വേണു |
നിര്‍മ്മാണം | സി കെ ഗോപിനാഥ് |
ബാനര്‍ | ദേവപ്രിയ പ്രൊഡക്ഷൻസ് |
മൂലകഥ | ദയ എന്ന പെൺകുട്ടി |
കഥ | എം ടി വാസുദേവന്‍ നായര്‍ |
തിരക്കഥ | എം ടി വാസുദേവന്‍ നായര്‍ |
സംഭാഷണം | എം ടി വാസുദേവന്‍ നായര്‍ |
ഗാനരചന | ഒ എൻ വി കുറുപ്പ് |
സംഗീതം | വിശാല്‍ ഭരദ്വാജ് |
ആലാപനം | കെ ജെ യേശുദാസ്, കെ എസ് ചിത്ര, സുജാത മോഹന്‍, ഹരിഹരന്‍, രാധിക തിലക്, സുദീപ് കുമാര്‍ |
പശ്ചാത്തല സംഗീതം | ശരത് |
ഛായാഗ്രഹണം | സണ്ണി ജോസഫ് |
ചിത്രസംയോജനം | ബീന പോള്‍ |
കലാസംവിധാനം | സമീര്‍ ചന്ദ |
വസ്ത്രാലങ്കാരം | എസ് ബി സതീശൻ |
ചമയം | പി എന്‍ മണി |
ശബ്ദമിശ്രണം | ലക്ഷ്മി നാരായണൻ |
നൃത്തം | ബൃന്ദ മാസ്റ്റർ |
പരസ്യകല | ഗായത്രി അശോകന്‍ |
സഹനടീനടന്മാര്‍
അലാന്സിയര് | ഇ എ രാജേന്ദ്രൻ | ആമിന ആയി കെ പി എ സി ലളിത | സുല്‍ത്താന്‍ ആയി നെടുമുടി വേണു |
രാജാവ് ആയി ക്യാപ്റ്റന്‍ രാജു | കൊമ്പൻ അലി ആയി ലാല്‍ | മീന ഗണേഷ് | സയ്യിദ് അൻവർ ആയി കോഴിക്കോട് നാരായണൻ നായർ |
രാജകുമാരി ആയി സ്‌മിത ബൻസാൽ | ഹുസൈൻ ആയി ടി പി മാധവൻ | ടി എസ് രാജു | ജോസ് തോമസ് |
- നീയെൻ കാമ മോഹിനി
- ആലാപനം : ഹരിഹരന്‍ | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : വിശാല്‍ ഭരദ്വാജ്
- വിഷാദ രാഗം
- ആലാപനം : കെ ജെ യേശുദാസ് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : വിശാല്‍ ഭരദ്വാജ്
- വിഷാദ രാഗം [F]
- ആലാപനം : രാധിക തിലക് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : വിശാല്‍ ഭരദ്വാജ്
- ശാരദേന്ദു
- ആലാപനം : കെ എസ് ചിത്ര | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : വിശാല്‍ ഭരദ്വാജ്
- സ്നേഹ ലോലമാം
- ആലാപനം : കെ എസ് ചിത്ര | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : വിശാല്‍ ഭരദ്വാജ്
- സ്നേഹ ലോലമാം [M]
- ആലാപനം : സുദീപ് കുമാര്‍ | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : വിശാല്‍ ഭരദ്വാജ്
- സ്വർഗ്ഗം തേടി
- ആലാപനം : സുജാത മോഹന്‍ | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : വിശാല്‍ ഭരദ്വാജ്