സുസന്ന (2000)
- സിനിമാവിവരങ്ങള്‍
- അഭിനേതാക്കള്‍
- പാട്ടുകള്‍
സ്ഥിതി | 11-11-2000 ന് റിലീസ് ചെയ്തത് |
സംവിധാനം | ടി വി ചന്ദ്രൻ |
നിര്‍മ്മാണം | ടി വി ചന്ദ്രൻ |
ബാനര്‍ | ഫിലിം കമ്മ്യൂൺ-ഏഷ്യാനെറ്റ് കമ്മ്യൂണിക്കേഷൻസ് |
കഥ | ടി വി ചന്ദ്രൻ |
തിരക്കഥ | ടി വി ചന്ദ്രൻ |
ഗാനരചന | കെ ജയകുമാര്‍ |
സംഗീതം | ജോണ്സണ് |
ആലാപനം | ജോണ്സണ് |
ഛായാഗ്രഹണം | കെ ജി ജയൻ |
ചിത്രസംയോജനം | വേണുഗോപാല്‍ |
കലാസംവിധാനം | രാധാകൃഷ്ണന് മംഗലത്ത് |
വസ്ത്രാലങ്കാരം | വേലായുധൻ കീഴില്ലം |
ചമയം | പട്ടണം റഷീദ് |
പരസ്യകല | സാബു കൊളോണിയ |
വിതരണം | മനോജ്, ഷോഗൺ ഫിലിംസ്, വിനോദ് മൂവീസ് റിലീസ് |
സഹനടീനടന്മാര്‍
എം ജി ശശി | രമേശൻ ആയി മധുപാല്‍ | തോമാച്ചൻ ആയി മുകുന്ദന്‍ | അലിയാർ |
ജോണി ആയി ഗണേശ് കുമാർ | രാമകൃഷ്ണ അയ്യരുടെ ഭാര്യ ആയി ഗീതാ നായർ | ഗോപാലകൃഷ്ണൻ | കെ ജി ചിത്രാഞ്ജലി |
പള്ളീലച്ചൻ ആയി എം ആര്‍ ഗോപകുമാര്‍ | ഓമന ഔസേപ്പ് | പ്രസന്ന രവി | രമ്യ |
സൂസന്നയുടെ മകൾ ആയി രശ്മി സോമന്‍ | ശ്രീനിവാസ അയ്യർ ആയി ശിവജി | സുധി രഞ്ജൻ | ടീന |
ഭാർഗ്ഗവി ആയി ഊര്‍മ്മിള ഉണ്ണി |
അതിഥി താരങ്ങള്‍
ജോസ്കുട്ടി ആയി മുരളി |
- ഇംഗ്ലീഷ് പാട്ട്
- ആലാപനം : | രചന : കെ ജയകുമാര്‍ | സംഗീതം : ജോണ്സണ്
- ഹിമബിന്ദുവായ് പിറന്നു നിന്മേൽ
- ആലാപനം : ജോണ്സണ് | രചന : കെ ജയകുമാര്‍ | സംഗീതം : ജോണ്സണ്