ചായം (1973)
- സിനിമാവിവരങ്ങള്‍
- അഭിനേതാക്കള്‍
- പാട്ടുകള്‍
സ്ഥിതി | റിലീസ് ചെയ്തത് |
സംവിധാനം | പി എന്‍ മേനോന് |
നിര്‍മ്മാണം | എസ് കെ നായര്‍ |
ബാനര്‍ | ന്യൂ ഇന്ത്യ ഫിലിംസ് |
കഥ | മലയാറ്റൂര്‍ രാമകൃഷ്ണന് |
തിരക്കഥ | മലയാറ്റൂര്‍ രാമകൃഷ്ണന് |
സംഭാഷണം | മലയാറ്റൂര്‍ രാമകൃഷ്ണന് |
ഗാനരചന | വയലാര്‍, കണ്ണദാസന് |
സംഗീതം | ജി ദേവരാജൻ |
ആലാപനം | പി മാധുരി, അടൂര്‍ ഭാസി, അയിരൂര്‍ സദാശിവന്, ടി എം സൗന്ദരരാജന് |
ഛായാഗ്രഹണം | അശോക് കുമാര്‍ |
ചിത്രസംയോജനം | രവി |
പരസ്യകല | എസ് എ നായര്‍ |
സഹനടീനടന്മാര്
സുധീര്‍ | ശോഭന (റോജ രമണി) | സി എ ബാലൻ | അടൂർ പങ്കജം |
രാഘവന് | ശങ്കരാടി | ഷീല | അടൂര്‍ ഭാസി |
പി കെ രാധാദേവി |
- അമ്മേ അമ്മേ
- ആലാപനം : അയിരൂര്‍ സദാശിവന് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- ഓശാകളി മുട്ടിനു താളം
- ആലാപനം : അടൂര്‍ ഭാസി, കോറസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- ഗോകുലാഷ്ടമി നാൾ
- ആലാപനം : പി മാധുരി | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- ചായം കറുത്ത ചായം
- ആലാപനം : പി മാധുരി | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- മാരിയമ്മാ തായേ
- ആലാപനം : പി മാധുരി, ടി എം സൗന്ദരരാജന് | രചന : കണ്ണദാസന് | സംഗീതം : ജി ദേവരാജൻ
- ശ്രീവൽസം മാറിൽ ചാർത്തിയ
- ആലാപനം : അയിരൂര്‍ സദാശിവന് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ