ചുഴി (1973)
- സിനിമാവിവരങ്ങള്‍
- അഭിനേതാക്കള്‍
- പാട്ടുകള്‍
സ്ഥിതി | 07-12-1973 ന് റിലീസ് ചെയ്തത് |
സംവിധാനം | തൃപ്രയാര്‍ സുകുമാരന്‍ |
നിര്‍മ്മാണം | ഹുസൈൻ, സലാം കാരശ്ശേരി |
ബാനര്‍ | നവധാര മൂവി മേക്കേഴ്സ് |
കഥ | എസ് ജി ഭാസ്കർ |
തിരക്കഥ | എന്‍ പി മുഹമ്മദ് |
സംഭാഷണം | സലാം കാരശ്ശേരി |
ഗാനരചന | പൂവച്ചൽ ഖാദർ, പി എ കാസിം |
സംഗീതം | എംഎസ് ബാബുരാജ് |
ആലാപനം | കെ ജെ യേശുദാസ്, എസ് ജാനകി, എല്‍ ആര് ഈശ്വരി, എംഎസ് ബാബുരാജ്, കോറസ്, സി ഒ ആന്റോ, മെഹബൂബ് |
ഛായാഗ്രഹണം | ആർ എം കസ്തൂരി (മൂർത്തി) |
ചിത്രസംയോജനം | രവി |
കലാസംവിധാനം | പി കെ കൃഷ്ണന് |
വസ്ത്രാലങ്കാരം | കുമാർ |
ചമയം | കെ വി ഭാസ്ക്കരൻ |
പരസ്യകല | എസ് എ സലാം |
വിതരണം | ആന്‍സണ്‍സ് പിക്ചേഴ്സ് |
സഹനടീനടന്മാര്
നിലമ്പൂര്‍ ബാലന് | അബ്ബാസ് (പഴയത്) | ആലപ്പുഴ രാജമ്മ | ജെ എ ആര് ആനന്ദ് |
കൊട്ടാരക്കര ശ്രീധരൻ നായർ | എൻ ഗോവിന്ദൻ കുട്ടി | പുഷ്പ (പഴയത്) | പി കെ രാധാദേവി |
രവി ശങ്കര്‍ | ഹേമ |
അതിഥി താരങ്ങള്‍
കെ ആർ സുരേഷ് | അരൂർ സത്യൻ | ബഹദൂര്‍ | ഗിരീഷ് കുമാർ |
- അക്കൽദാമയിൽ
- ആലാപനം : കെ ജെ യേശുദാസ് | രചന : പൂവച്ചൽ ഖാദർ | സംഗീതം : എംഎസ് ബാബുരാജ്
- ഒരു ചില്ലിക്കാശുമെനിക്കു
- ആലാപനം : എംഎസ് ബാബുരാജ് | രചന : പൂവച്ചൽ ഖാദർ | സംഗീതം : എംഎസ് ബാബുരാജ്
- കണ്ടു രണ്ടു കണ്ണു
- ആലാപനം : കോറസ്, മെഹബൂബ് | രചന : പി എ കാസിം | സംഗീതം : എംഎസ് ബാബുരാജ്
- കാട്ടിലെ മന്ത്രി
- ആലാപനം : എല്‍ ആര് ഈശ്വരി, സി ഒ ആന്റോ | രചന : പൂവച്ചൽ ഖാദർ | സംഗീതം : എംഎസ് ബാബുരാജ്
- മധുരമധുരമീ മധുപാനം
- ആലാപനം : കെ ജെ യേശുദാസ് | രചന : പി എ കാസിം | സംഗീതം : എംഎസ് ബാബുരാജ്
- ഹൃദയത്തില്‍ നിറയുന്ന
- ആലാപനം : എസ് ജാനകി | രചന : പൂവച്ചൽ ഖാദർ | സംഗീതം : എംഎസ് ബാബുരാജ്