Vey Raaja Vey ...
Movie | Postmaane Kaanaanilla (1972) |
Movie Director | M Kunchacko |
Lyrics | Vayalar |
Music | G Devarajan |
Singers |
Lyrics
Lyrics submitted by: Sreedevi Pillai vey raja vey vecho...vecho... onnu vechaal randu aa...onnu vechaal randu... randu vechaal naalu aa...poru...randu vechaal naalu lucky dip..ha lucky dip..ha lucky dip vey...vey... lucky dip..ha lucky dip..ha lucky dip aa...vecho vecho... vey raja vey hai onnu vechaal randu randu vechaal naalu lucky dip lucky dip lucky dip ha lucky dip lucky dip lucky dip aa...ithile ithile... carnival ithu carnival kalayude kaanchana kalippanthal ivideyorithiri vishramikkoo aa...vaa...va... ee vibhavngal ruchichu nokkoo aa...nokku nokku... come on...come on...come on... hurry up...hurry up... laa laa laa lalla laa laa chekittil veethuli krithaavu nattoru cheruppakkaaraa ente cheruppakkaaraa morathil keri kothaathe ee manassil keri kothaathe kuzhappakkaaree oru kuzhappakkaaree enneyaarum ithuvare premichittilla njaanumaareyum innu vare premichittilla manju peyyum raathrikalil marangal kochum raathrikalil kannadaykkaan sammathikkaatha naayakanallaathe ente dehathaarumonnum thottittilla aa naayakanolichum poy ee naayika thanichumaayi annumuthalivalente valayilumaayi!... | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള വെയ് രാജാ വെയ് , വച്ചോ ...വച്ചോ ഒന്ന് വച്ചാല്‍ രണ്ട് ആ ...ഒന്ന് വച്ചാല്‍ രണ്ട്... രണ്ടു വച്ചാല്‍ നാല് ആ ...പോര്...രണ്ട് വച്ചാല്‍ നാല്... ലക്കിടിപ്പ് ..ഹ ..ലക്കിടിപ്പ് ..ഹ..ലക്കിടിപ്പ് വെയ്... വെയ് ലക്കിടിപ്പ് ..ഹ..ലക്കിടിപ്പ് ..ഹ.. ലക്കിടിപ്പ് ആ ...വച്ചോ വച്ചോ വെയ് രാജാ വെയ് ഹായ് ഒന്ന് വച്ചാല്‍ രണ്ട് രണ്ട് വച്ചാല്‍ നാല് ലക്കിടിപ്പ് ലക്കിടിപ്പ് ലക്കിടിപ്പ് ഹ ... ലക്കിടിപ്പ് ലക്കിടിപ്പ് ലക്കിടിപ്പ് ആ...ഇതിലെ ഇതിലെ... കാര്‍ണിവല്‍ , ഇത് കാര്‍ണിവല്‍ കലയുടെ കാഞ്ചന കളിപ്പന്തല്‍ ഇവിടെയോരിത്തിരി വിശ്രമിക്കൂ ! ആ...വാ വാ ... ഈ വിഭവങ്ങള്‍ രുചിച്ചു നോക്കൂ ! ആ...നോക്ക് നോക്ക്... കമോണ്‍ കമോണ്‍ കമോണ്‍ ഹറി അപ്പ് ഹറി അപ്പ് ... ലാ ലാ ലാ ലല്ല ലാ ലാ.... ചെകിട്ടില്‍ വീതുളികൃതാവ് നട്ടൊരു ചെറുപ്പക്കാരാ ! എന്റെ ചെറുപ്പക്കാരാ ! മൊറത്തില്‍ കേറി കൊത്താതെ -എന്റെ മനസ്സില്‍ കേറി കൊത്താതെ ! കുഴപ്പക്കാരീ! ഒരു കുഴപ്പക്കാരീ! എന്നെയാരുമിന്നു വരെ പ്രേമിച്ചിട്ടില്ല ഞാനുമാരെയുമിന്നു വരെ പ്രേമിച്ചിട്ടില്ല മഞ്ഞു പെയ്യും രാത്രികളില്‍ മരങ്ങള്‍ കോച്ചും രാത്രികളില്‍ കണ്ണടയ്ക്കാന്‍ സമ്മതിക്കാത്ത നായകനല്ലാതെ എന്റെ ദേഹത്താരുമൊന്നും തൊട്ടിട്ടില്ല ആ നായകനൊളിച്ചും പോയ് ഈ നായിക തനിച്ചുമായി അന്ന് മുതല്‍ ഇവളെന്റെ വലയിലുമായി ! |
Other Songs in this movie
- Eeshwaran Hinduvalla
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Enoru Swapnam..
- Singer : KJ Yesudas, P Madhuri | Lyrics : Vayalar | Music : G Devarajan
- Hippikalude Nagaram
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Kaithappazham
- Singer : P Madhuri | Lyrics : Vayalar | Music : G Devarajan
- Pandoru Naalee
- Singer : KJ Yesudas, P Madhuri, CO Anto | Lyrics : Vayalar | Music : G Devarajan
- Kaalam Kankeli Pushpangal
- Singer : KJ Yesudas, P Susheela, P Jayachandran | Lyrics : Vayalar | Music : G Devarajan