

Eeshwaran Hinduvalla ...
Movie | Postmaane Kaanaanilla (1972) |
Movie Director | M Kunchacko |
Lyrics | Vayalar |
Music | G Devarajan |
Singers | KJ Yesudas |
Lyrics
Lyrics submitted by: Sreedevi Pillai Eeswaran hinduvalla islaamalla kristiaaniyalla indranum chandranumalla Vella poosiya shavakallarayille Velichapaadukale Ningal ambalangal theerthu Aashramangal theerthu Aayiram poymughangal theerthu Eswarnaayiram poymughangal theerthu Krishnane chathichu budhane chathichu Christhu dhevane chathichu Nabiye chathichu maarxine chathichu Nallavarennu nadichoo Ningal nallavarennu nadichoo Kaavi chuttiya sandhyakku pinnile Karutha vaavukale ningal Bhaaratha vedaandam Adwaitha vedaandam Bhagavath geetha kondu marachu Ithra naal bhagavath geetha kondu marachu | വരികള്‍ ചേര്‍ത്തത്: വിജയകൃഷ്ണന്‍ വി എസ് ഈശ്വരന്‍ ഹിന്ദുവല്ല ഇസ്ലാമല്ല ക്രിസ്ത്യാനിയല്ല ഇന്ദ്രനും ചന്ദ്രനുമല്ല വെള്ളപൂശിയ ശവക്കല്ലറയിലെ വെളിച്ചപ്പാടുകളേ.. നിങ്ങള്‍ അമ്പലങ്ങള്‍ തീര്‍ത്തു ആശ്രമങ്ങള്‍ തീര്‍ത്തു ആയിരം പൊയ്‌മുഖങ്ങള്‍ തീര്‍ത്തു ഈശ്വരന്നായിരം പൊയ്‌മുഖങ്ങള്‍ തീര്‍ത്തു... കൃഷ്ണനെ ചതിച്ചു ബുദ്ധനെ ചതിച്ചു ക്രിസ്തുദേവനെ ചതിച്ചു നബിയെ ചതിച്ചു മാര്‍ക്സിനെ ചതിച്ചു നല്ലവരെന്നു നടിച്ചു നിങ്ങള്‍ നല്ലവരെന്നു നടിച്ചു... കാവി ചുറ്റിയ സന്ധ്യയ്ക്കു പിന്നിലെ കറുത്തവാവുകളേ.. നിങ്ങള്‍ ഭാരത വേദാന്തം അദ്വൈത വേദാന്തം ഭഗവദ്ഗീത കൊണ്ടു മറച്ചു.. ഇത്രനാള്‍ ഭഗവദ്ഗീത കൊണ്ടു മറച്ചു... |
Other Songs in this movie
- Enoru Swapnam..
- Singer : KJ Yesudas, P Madhuri | Lyrics : Vayalar | Music : G Devarajan
- Hippikalude Nagaram
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Kaithappazham
- Singer : P Madhuri | Lyrics : Vayalar | Music : G Devarajan
- Pandoru Naalee
- Singer : KJ Yesudas, P Madhuri, CO Anto | Lyrics : Vayalar | Music : G Devarajan
- Kaalam Kankeli Pushpangal
- Singer : KJ Yesudas, P Susheela, P Jayachandran | Lyrics : Vayalar | Music : G Devarajan
- Vey Raaja Vey
- Singer : | Lyrics : Vayalar | Music : G Devarajan