Pandoru Naalee ...
Movie | Postmaane Kaanaanilla (1972) |
Movie Director | M Kunchacko |
Lyrics | Vayalar |
Music | G Devarajan |
Singers | KJ Yesudas, P Madhuri, CO Anto |
Lyrics
Lyrics submitted by: Sreedevi Pillai pandoru naalee pattananaduvil paathiraneram sooryanudichu! pattaappakalu mahaanmaaraayi chutti nadannavar kannumizhichu! sanmaarggathin kulapathimaaraam thampraakkanmar njetti virachu avaratheruvile vesyappurakal kkarikil kandu janangal chirichu! kadalil ninnu valichu kayattiya kallapponnin chaakkukalode kavalayilethiya kolakombanmaar kaarilirunnu viyarthukulichu! raashtreeyakkaar,kavikal,saahi thyaachaaryanmaar naethaakkanmaar madyaniroadhanasamghadanakkaar viplavakaarikalennivarokke pattkkadayude muttathekku ka- mazhthiyozhukkiya laharippuzhayil kaaviyuduthoru geethayajna- kkaaran pattaru mungi marichu! | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള പണ്ടൊരുനാളീ പട്ടണനടുവില്‍ പാതിരനേരം സൂര്യനുദിച്ചു പട്ടാപ്പകലുമഹാന്മാരായി ചുറ്റിനടന്നവര്‍ കണ്ണുമിഴിച്ചു സന്മാര്‍ഗ്ഗത്തിന്‍ കുലപതിമാരാം തമ്പ്രാക്കന്മാര്‍ ഞെട്ടിവിറച്ചു അവരെത്തെരുവിലെ വേശ്യപ്പുരകള്‍- ക്കരികില്‍ക്കണ്ടു ജനങ്ങള്‍ ചിരിച്ചു കടലില്‍ നിന്നുവലിച്ചുകയറ്റിയ കള്ളപ്പൊന്നിന്‍ ചാക്കുകളോടെ കവലയിലെത്തിയ കൊലകൊമ്പന്മാര്‍ കാറിലിരുന്നു വിയര്‍ത്തുകുളിച്ചു രാഷ്ട്രീയക്കാര്‍ കവികള്‍ സാഹി- ത്യാചാര്യന്മാര്‍ നേതാക്കന്മാര്‍ മദ്യനിരോധന സംഘടനക്കാര്‍ വിപ്ലവകാരികളെന്നിവരൊക്കെ പട്ടക്കടയുടെ മുറ്റത്തേക്കുക- മഴ്ത്തിയൊഴുക്കിയ ലഹരിപ്പുഴയില്‍ കാവിയുടുത്തൊരു ഗീതായജ്ഞ- ക്കാരന്‍ പട്ടരു മുങ്ങിമരിച്ചു |
Other Songs in this movie
- Eeshwaran Hinduvalla
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Enoru Swapnam..
- Singer : KJ Yesudas, P Madhuri | Lyrics : Vayalar | Music : G Devarajan
- Hippikalude Nagaram
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Kaithappazham
- Singer : P Madhuri | Lyrics : Vayalar | Music : G Devarajan
- Kaalam Kankeli Pushpangal
- Singer : KJ Yesudas, P Susheela, P Jayachandran | Lyrics : Vayalar | Music : G Devarajan
- Vey Raaja Vey
- Singer : | Lyrics : Vayalar | Music : G Devarajan