Enoru Swapnam.. ...
Movie | Postmaane Kaanaanilla (1972) |
Movie Director | M Kunchacko |
Lyrics | Vayalar |
Music | G Devarajan |
Singers | KJ Yesudas, P Madhuri |
Lyrics
Lyrics submitted by: Dr. Susie Pazhavarical enoru swappanam kande ethaandokke thonnana praayathil enoru swappanam kande melokke pirupiruthu annu naadokke kothi peruthu swapnathil kandavan ennodu chodicha swakaaryam orkkumbam naanam kaalathonarnnappol kallane pinneyum kaananamennoru moham - enu kaananamennoru moham ee aalkkoottathil avanundel ee vazhi vaayo vaayo | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ഏനൊരു സ്വപ്പനം കണ്ടേ ഏതാണ്ടൊക്കെ തോന്നണ പ്രായത്തില്‍ ഏനൊരു സ്വപ്പനം കണ്ടേ മേലൊക്കെ പിരുപിരുത്ത് , അന്ന് നാടൊക്കെ കൊതി പെരുത്ത് സ്വപ്നത്തില്‍ കണ്ടവന്‍ എന്നോടു ചോദിച്ച സ്വകാര്യമോര്‍ക്കുമ്പം നാണം കാലത്തൊണര്‍ന്നപ്പോള്‍ കള്ളനെ പിന്നെയും കാണണമെന്നൊരു മോഹം, ഏന് കാണണമെന്നൊരു മോഹം ഈയാള്‍ക്കൂട്ടത്തിലവനൊണ്ടേല്‍ ഈ വഴി വായോ , വായോ ..! |
Other Songs in this movie
- Eeshwaran Hinduvalla
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Hippikalude Nagaram
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Kaithappazham
- Singer : P Madhuri | Lyrics : Vayalar | Music : G Devarajan
- Pandoru Naalee
- Singer : KJ Yesudas, P Madhuri, CO Anto | Lyrics : Vayalar | Music : G Devarajan
- Kaalam Kankeli Pushpangal
- Singer : KJ Yesudas, P Susheela, P Jayachandran | Lyrics : Vayalar | Music : G Devarajan
- Vey Raaja Vey
- Singer : | Lyrics : Vayalar | Music : G Devarajan