ഏനൊരു സ്വപ്നം ...
ചിത്രം | പോസ്റ്റ്മാനെ കാണ്മാനില്ല (1972) |
ചലച്ചിത്ര സംവിധാനം | എം കുഞ്ചാക്കോ |
ഗാനരചന | വയലാര്‍ |
സംഗീതം | ജി ദേവരാജൻ |
ആലാപനം | കെ ജെ യേശുദാസ്, പി മാധുരി |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical enoru swappanam kande ethaandokke thonnana praayathil enoru swappanam kande melokke pirupiruthu annu naadokke kothi peruthu swapnathil kandavan ennodu chodicha swakaaryam orkkumbam naanam kaalathonarnnappol kallane pinneyum kaananamennoru moham - enu kaananamennoru moham ee aalkkoottathil avanundel ee vazhi vaayo vaayo | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ഏനൊരു സ്വപ്പനം കണ്ടേ ഏതാണ്ടൊക്കെ തോന്നണ പ്രായത്തില്‍ ഏനൊരു സ്വപ്പനം കണ്ടേ മേലൊക്കെ പിരുപിരുത്ത് , അന്ന് നാടൊക്കെ കൊതി പെരുത്ത് സ്വപ്നത്തില്‍ കണ്ടവന്‍ എന്നോടു ചോദിച്ച സ്വകാര്യമോര്‍ക്കുമ്പം നാണം കാലത്തൊണര്‍ന്നപ്പോള്‍ കള്ളനെ പിന്നെയും കാണണമെന്നൊരു മോഹം, ഏന് കാണണമെന്നൊരു മോഹം ഈയാള്‍ക്കൂട്ടത്തിലവനൊണ്ടേല്‍ ഈ വഴി വായോ , വായോ ..! |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഈശ്വരൻ ഹിന്ദുവല്ല
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- ഹിപ്പികളുടെ നഗരം
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- കൈതപ്പഴം
- ആലാപനം : പി മാധുരി | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- പണ്ടൊരുനാളീ പട്ടണനടുവില്‍
- ആലാപനം : കെ ജെ യേശുദാസ്, പി മാധുരി, സി ഒ ആന്റോ | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- കാലം കൺകേളി പുഷ്പങ്ങൾ
- ആലാപനം : കെ ജെ യേശുദാസ്, പി സുശീല, പി ജയചന്ദ്രൻ | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- വെയ് രാജാ വെയ്
- ആലാപനം : | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ