

Hippikalude Nagaram ...
Movie | Postmaane Kaanaanilla (1972) |
Movie Director | M Kunchacko |
Lyrics | Vayalar |
Music | G Devarajan |
Singers | KJ Yesudas |
Lyrics
Lyrics submitted by: Sreedevi Pillai hippikalude nagaram, lahari- kkuppikalude nagaram swargam bhoomiyil swargam thirayum swapnaadakarude nagaram! (hippikalude...) lunkiyum jubbayumaninju nadakkum penkutttikalude nagaram premam nisaasadanangalilaakkiya kaamukarude nagaram, yuva- kaamukarude nagaram alpam viplavamalpam prema- malpam moahabhangam dukhamanswaradukham manassil aswasthathayudeyaalasyam ithokkeyaanee nagarthin mukhamudrakal! (hippikalude..) chundil kanchaavubeedikaleriyum chinthakanmaarude nagaram dhyaanamamaerikkan modalalilaakkiya yoagikalude nagaram, yuva yoagikalude nagaram! (hippikalude...) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ഹിപ്പികളുടെ നഗരം ലഹരി- ക്കുപ്പികളുടെ നഗരം സ്വര്‍ഗ്ഗം ഭൂമിയില്‍ സ്വര്‍ഗ്ഗം പണിയും സ്വപ്നാടകരുടെ നഗരം ഹിപ്പികളുടെ നഗരം ലഹരി- ക്കുപ്പികളുടെ നഗരം ലുങ്കിയും ജുബ്ബയുമണിഞ്ഞുനടക്കും പെണ്‍കുട്ടികളുടെ നഗരം പ്രേമം നിശാസദനങ്ങളിലാക്കിയ കാമുകരുടെ നഗരം യുവ കാമുകരുടെ നഗരം അല്പം വിപ്ലവമല്‍പ്പം പ്രേമം അല്പം മോഹഭംഗം ദു:ഖമനശ്വര ദു:ഖം മനസ്സില്‍ അസ്വസ്ഥതയുടെ ആലസ്യം ഇതൊക്കെയാണീ നഗരത്തിന്‍ മുഖമുദ്രകള്‍ ചുണ്ടില്‍ കഞ്ചാവുബീഡികളെരിയും ചിന്തകന്മാരുടെ നഗരം ധ്യാനമമേരിക്കന്‍ മോഡലിലാക്കിയ യോഗികളുടെ നഗരം യുവ യോഗികളുടെ നഗരം |
Other Songs in this movie
- Eeshwaran Hinduvalla
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Enoru Swapnam..
- Singer : KJ Yesudas, P Madhuri | Lyrics : Vayalar | Music : G Devarajan
- Kaithappazham
- Singer : P Madhuri | Lyrics : Vayalar | Music : G Devarajan
- Pandoru Naalee
- Singer : KJ Yesudas, P Madhuri, CO Anto | Lyrics : Vayalar | Music : G Devarajan
- Kaalam Kankeli Pushpangal
- Singer : KJ Yesudas, P Susheela, P Jayachandran | Lyrics : Vayalar | Music : G Devarajan
- Vey Raaja Vey
- Singer : | Lyrics : Vayalar | Music : G Devarajan