Aattin Manappuratharayaalin ...
Movie | Aabhijaathyam (1971) |
Movie Director | A Vincent |
Lyrics | P Bhaskaran |
Music | AT Ummer |
Singers | Ambili, Latha Raju |
Lyrics
Lyrics submitted by: Dr. Susie Pazhavarical aattin manappuratharayaalin kompathu aanandam paadiyirikkum thatha thathaykku pudamuri thaalikettu chirikkunnu thatha paadunnu thatha (aattin) thattaane varuthunnu ponthookki kodukkunnu thaaliyum parathunnu thathammaykku (thattaane) aadithya shobhayum minnum pole kunnathe konnayum pootha pole (thathaykku) pattu charadinmel thaaliyum ketti thaaliyum ketti sabhayilirangi (pattu) chirikkunnu thathamma paadunnu thathamma thathaykku pudamuri thaalikettu | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ആറ്റിൻ മണപ്പുറത്തരയാലിൻ കൊമ്പത്തു ആനന്ദം പാടിയിരിക്കും തത്ത തത്തയ്ക്കു പുടമുറി താലികെട്ട് ചിരിക്കുന്നു തത്ത പാടുന്നു തത്ത (ആറ്റിൻ) തട്ടാനെ വരുത്തുന്നു പൊൻതൂക്കി കൊടുക്കുന്നു താലിയും പരത്തുന്നു തത്തമ്മയ്ക്ക് (തട്ടാനെ) ആദിത്യ ശോഭയും മിന്നും പോലെ കുന്നത്തെ കൊന്നയും പൂത്ത പോലെ (തത്തയ്ക്കു) പട്ടു ചരടിന്മേൽ താലിയും കെട്ടി താലിയും കെട്ടി സഭയിലിറങ്ങി (പട്ടു) ചിരിക്കുന്നു തത്തമ്മ പാടുന്നു തത്തമ്മ തത്തയ്ക്കു പുടമുറി താലികെട്ട് |
Other Songs in this movie
- Mazhamukiloli Varnnan
- Singer : S Janaki | Lyrics : P Bhaskaran | Music : AT Ummer
- Chempakappoonkaavanathile
- Singer : KJ Yesudas | Lyrics : P Bhaskaran | Music : AT Ummer
- Kalyaanakkuruvikku
- Singer : P Leela, Chorus | Lyrics : P Bhaskaran | Music : AT Ummer
- Raasaleelaykku
- Singer : KJ Yesudas, B Vasantha | Lyrics : P Bhaskaran | Music : AT Ummer
- Vrischika Raathri Than
- Singer : KJ Yesudas, P Susheela | Lyrics : P Bhaskaran | Music : AT Ummer
- Thallu Thallu
- Singer : Ambili, Adoor Bhasi, Latha Raju | Lyrics : P Bhaskaran | Music : AT Ummer