Vrischika Raathri Than ...
Movie | Aabhijaathyam (1971) |
Movie Director | A Vincent |
Lyrics | P Bhaskaran |
Music | AT Ummer |
Singers | KJ Yesudas, P Susheela |
Lyrics
Lyrics submitted by: Jija Subramanian Vrischika rathri than aramana muttathoru Pichaka pooppanthalorukki vaanam Pichaka pooppanthalorukki Naalanchu thaarakal yavanikakkullil ninnum Neelacha kanmunakal erinjappol Komala vadanathil chandanakkuriyumaay Hemantha koumudi irangi vannu (Vrischika...) Ee mugdha vadhuvinte kaamukanaarennu bhoomiyum vaanavum nokki ninnu parinayam nadakkumo malarinte chevikalil parimrudu pavanan chodikkunnu (Vrischika...) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള വൃശ്ചികരാത്രി തന്‍ അരമനമുറ്റത്തൊരു പിച്ചകപൂപ്പന്തലൊരുക്കി വാനം പിച്ചകപൂപ്പന്തലൊരുക്കി നാലഞ്ചു താരകള്‍ യവനികയ്ക്കുള്ളില്‍ നിന്നും നീലച്ച കണ്മുനകള്‍ എറിഞ്ഞപ്പോള്‍ കോമളവദനത്തില്‍ ചന്ദനക്കുറിയുമായ് ഹേമന്തകൌമുദി ഇറങ്ങിവന്നൂ... വൃശ്ചികരാത്രി..... ഈ മുഗ്ധ വധുവിന്റെ കാമുകനാരെന്ന് ഭൂമിയും വാനവും നോക്കിനിന്നൂ പരിണയം നടക്കുമോ മലരിന്റെ ചെവികളില്‍ പരിമൃദുപവനന്‍ ചോദിയ്ക്കുന്നു (പരിണയം....) വൃശ്ചിക.......... |
Other Songs in this movie
- Mazhamukiloli Varnnan
- Singer : S Janaki | Lyrics : P Bhaskaran | Music : AT Ummer
- Chempakappoonkaavanathile
- Singer : KJ Yesudas | Lyrics : P Bhaskaran | Music : AT Ummer
- Kalyaanakkuruvikku
- Singer : P Leela, Chorus | Lyrics : P Bhaskaran | Music : AT Ummer
- Raasaleelaykku
- Singer : KJ Yesudas, B Vasantha | Lyrics : P Bhaskaran | Music : AT Ummer
- Thallu Thallu
- Singer : Ambili, Adoor Bhasi, Latha Raju | Lyrics : P Bhaskaran | Music : AT Ummer
- Aattin Manappuratharayaalin
- Singer : Ambili, Latha Raju | Lyrics : P Bhaskaran | Music : AT Ummer