Mazhamukiloli Varnnan ...
Movie | Aabhijaathyam (1971) |
Movie Director | A Vincent |
Lyrics | P Bhaskaran |
Music | AT Ummer |
Singers | S Janaki |
Lyrics
Lyrics submitted by: Sreedevi Pillai mm...mm...aaa...aaaa mazhamukilolivarnnan gopalakrishnan kodamulla kondoru koralaram ketti koralaaram ketti ozhukidumaattinte kalppadavil chaari orukochu swapnathe thazhukiyirunnu thazhukiyirunnu kaalindippennappol olakkai neetti kelikkay kaalil pidichu valichu aalillanerathen gopalakrishnan neela nilaavathu neenthanirangi neenthanirangi (mazhamukil...) kaaliyanappol kuthichupanjethi balana sarppathe olappambakki muppathi mukkodi devakalappol pushppangal kondoru puthumazha peythu puthumazha peythu (mazhamukil...) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള മഴമുകിലൊളിവര്‍ണ്ണന്‍ ഗോപാലകൃഷ്ണന്‍ കൊടമുല്ല കൊണ്ടൊരു കൊരലാരം കെട്ടീ കൊരലാരം കെട്ടീ ഒഴുകിടുമാറ്റിന്റെ കല്‍പ്പടവില്‍ ചാരി ഒരുകൊച്ചു സ്വപ്നത്തെ തഴുകിയിരുന്നു തഴുകിയിരുന്നു (മഴമുകില്‍ ...) കാളിന്ദിപ്പെണ്ണപ്പോള്‍ ഓളക്കൈനീട്ടി കേളിക്കായ് കാലില്‍ പിടിച്ചു വലിച്ചു ആളില്ലാനേരത്തെന്‍ ഗോപാലകൃഷ്ണന്‍ നീലനിലാവത്ത് നീന്താനിറങ്ങീ നീന്താനിറങ്ങീ (മഴമുകില്‍ ...) കാളിയനപ്പോള്‍ കുതിച്ചുപാഞ്ഞെത്തി ബാലനാസര്‍പ്പത്തെ ഓലപ്പാമ്പാക്കി മുപ്പത്തിമുക്കോടി ദേവകളപ്പോള്‍ പുഷ്പങ്ങള്‍ കൊണ്ടൊരു പുതുമഴ പെയ്തു പുതുമഴ പെയ്തു (മഴമുകില്‍ ...) |
Other Songs in this movie
- Chempakappoonkaavanathile
- Singer : KJ Yesudas | Lyrics : P Bhaskaran | Music : AT Ummer
- Kalyaanakkuruvikku
- Singer : P Leela, Chorus | Lyrics : P Bhaskaran | Music : AT Ummer
- Raasaleelaykku
- Singer : KJ Yesudas, B Vasantha | Lyrics : P Bhaskaran | Music : AT Ummer
- Vrischika Raathri Than
- Singer : KJ Yesudas, P Susheela | Lyrics : P Bhaskaran | Music : AT Ummer
- Thallu Thallu
- Singer : Ambili, Adoor Bhasi, Latha Raju | Lyrics : P Bhaskaran | Music : AT Ummer
- Aattin Manappuratharayaalin
- Singer : Ambili, Latha Raju | Lyrics : P Bhaskaran | Music : AT Ummer