Chempakappoonkaavanathile ...
Movie | Aabhijaathyam (1971) |
Movie Director | A Vincent |
Lyrics | P Bhaskaran |
Music | AT Ummer |
Singers | KJ Yesudas |
Lyrics
Lyrics submitted by: Dr. Susie Pazhavarical Aa...Aa... chembakappoonkaavanathile poomarachottil pandorikkaloraattidayan thapassirunnu vinnil ninnum vannirangiya bhagavaanappol - oru oru chandanthin maniveena avanu nalki thankaswapna shathangalaal thanthrikal ketti - athil sundarapratheekshakal than chaayam puratti aarthalachu hridhayathil thulumbiya gaanangal raathriyum pakalumavan veenayil meetti (chembakappoo) aa madhura sangeethathin lahariyaale - swantham bhoomi deviye paavam marannu poyi shyaamalamaam bhoomiyaake paazhmaruvaay maarippoyi paavamappol pashiyaale paattu nirthi paattu nirthi kaathu nilkkum vayalil than kalappayoonni - thante verpukondu vithaykkuvan avanirangi ennumennum samridhithan ponmanikal vilayikkan mannithinte makanaay avanirangi avanirangi Aa...aaa.. (chembakappoo) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ആ ...ആ ... ചെമ്പകപ്പൂങ്കാവനത്തിലെ പൂമരച്ചോട്ടില്‍ പണ്ടൊരിക്കലൊരാട്ടിടയന്‍ തപസ്സിരുന്നു വിണ്ണില്‍ നിന്നും വന്നിറങ്ങിയ ഭഗവാനപ്പോള്‍ -ഒരു ചന്ദനത്തിന്‍ മണിവീണ അവനു നല്‍കി... അവനു നല്‍കി... (ചെമ്പകപ്പൂ ) തങ്കസ്വപ്ന ശതങ്ങളാല്‍ തന്ത്രികള്‍ കെട്ടി - അതില്‍ സുന്ദരപ്രതീക്ഷകള്‍ തന്‍ ചായം പുരട്ടി ആര്‍ത്തലച്ചു ഹൃദയത്തില്‍ തുളുമ്പിയ ഗാനങ്ങള്‍ രാത്രിയും പകലുമവന്‍ വീണയില്‍ മീട്ടി (ചെമ്പകപ്പൂ ) ആ മധുരസംഗീതത്തിന്‍ ലഹരിയാലെ -സ്വന്തം ഭൂമിദേവിയെ പാവം മറന്നുപോയി ശ്യാമളമാം ഭൂമിയാകെ പാഴ്മരുവായ് മാറിപ്പോയി പാവമപ്പോള്‍ പശിയാലെ പാട്ടു നിര്‍ത്തി..... പാട്ടു നിര്‍ത്തി..... കാത്തു നില്‍ക്കും വയലില്‍ തന്‍ കലപ്പയൂന്നി- തന്റെ വേര്‍പ്പുകൊണ്ട് വിതയ്ക്കുവാന്‍ അവനിറങ്ങി എന്നുമെന്നും സമൃദ്ധിതന്‍ പൊന്‍മണികള്‍ വിളയിക്കാന്‍ മണ്ണിതിന്റെ മകനായ് അവനിറങ്ങി ..... അവനിറങ്ങി ..... ആ ...ആ.. (ചെമ്പകപ്പൂ ) |
Other Songs in this movie
- Mazhamukiloli Varnnan
- Singer : S Janaki | Lyrics : P Bhaskaran | Music : AT Ummer
- Kalyaanakkuruvikku
- Singer : P Leela, Chorus | Lyrics : P Bhaskaran | Music : AT Ummer
- Raasaleelaykku
- Singer : KJ Yesudas, B Vasantha | Lyrics : P Bhaskaran | Music : AT Ummer
- Vrischika Raathri Than
- Singer : KJ Yesudas, P Susheela | Lyrics : P Bhaskaran | Music : AT Ummer
- Thallu Thallu
- Singer : Ambili, Adoor Bhasi, Latha Raju | Lyrics : P Bhaskaran | Music : AT Ummer
- Aattin Manappuratharayaalin
- Singer : Ambili, Latha Raju | Lyrics : P Bhaskaran | Music : AT Ummer