Kalyaanakkuruvikku ...
Movie | Aabhijaathyam (1971) |
Movie Director | A Vincent |
Lyrics | P Bhaskaran |
Music | AT Ummer |
Singers | P Leela, Chorus |
Lyrics
Lyrics submitted by: Jija Subramanian Kalyanakkuruvikku pullanippura kettan pullum nellum vaikkolum Panjiyum paayalum kummaayam illiyum chulliyum monthaayam raariraaro raariro raariraaro raariro oh..oh.. ponnona painkili.. ponnona painkili ponnona painkili ennanu purayude paalu kaachal oh.. panchaamgam nokki kurikkenam panchamippashuvin paalu venam oh..oh.. (kalyanakkuruvikku...) Oh...... Kunnathe thengin.. Kunnathe thengin kuruthola thookkanam ponnin vilakkonnu koluthenam naattukaarkkellam kshanam venam naalum vechoru sadya venam oh..oh.. (kalyanakkuruvikku...) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള കല്യാണക്കുരുവിക്കു പുല്ലാനിപ്പുരകെട്ടാന്‍ പുല്ലും നെല്ലും വൈക്കോലും പഞ്ഞിയും പായലും കുമ്മായം ഇല്ലിയും ചുള്ളിയും മോന്തായം രാരിരാരോ രാരിരോ..... രാരിരാരോ രാരിരോ.... ഓ...ഓ.... പൊന്നോണപ്പൈങ്കിളീ.... പൊന്നോണപ്പൈങ്കിളി പൊന്നോണപ്പൈങ്കിളി എന്നാണു പുരയുടെ പാലുകാച്ചല്‍ ? ഓ.... പഞ്ചാംഗം നോക്കി കുറിക്കേണം പഞ്ചമിപ്പശുവിന്‍ പാലുവേണം ഓ....ഓ..... (കല്യാണക്കുരുവിക്കു ...) ഓ........ കുന്നത്തെ തെങ്ങിന്‍ .... കുന്നത്തെ തെങ്ങിന്‍ കുരുത്തോല തൂക്കണം പൊന്നിന്‍ വിളക്കൊന്നു കൊളുത്തേണം നാട്ടുകാര്‍ക്കെല്ലാം ക്ഷണം വേണം നാലും വെച്ചോരു സദ്യ വേണം... ഓ...ഓ.... (കല്യാണക്കുരുവിക്കു ...) |
Other Songs in this movie
- Mazhamukiloli Varnnan
- Singer : S Janaki | Lyrics : P Bhaskaran | Music : AT Ummer
- Chempakappoonkaavanathile
- Singer : KJ Yesudas | Lyrics : P Bhaskaran | Music : AT Ummer
- Raasaleelaykku
- Singer : KJ Yesudas, B Vasantha | Lyrics : P Bhaskaran | Music : AT Ummer
- Vrischika Raathri Than
- Singer : KJ Yesudas, P Susheela | Lyrics : P Bhaskaran | Music : AT Ummer
- Thallu Thallu
- Singer : Ambili, Adoor Bhasi, Latha Raju | Lyrics : P Bhaskaran | Music : AT Ummer
- Aattin Manappuratharayaalin
- Singer : Ambili, Latha Raju | Lyrics : P Bhaskaran | Music : AT Ummer