Onnaaman Kochuthumbi ...
Movie | Thacholi Marumakan Chanthu (1974) |
Movie Director | P Bhaskaran |
Lyrics | P Bhaskaran |
Music | V Dakshinamoorthy |
Singers | Ambili, Chorus, Sreelatha Namboothiri |
Lyrics
Added by jayalakshmi.ravi@gmail.com on February 13, 2010 ഒന്നാമന്‍ കൊച്ചുതുമ്പീ എന്‍ കൂടെ പോരിക നീയും ഒന്നാമന്‍ കൊച്ചുതുമ്പീ എന്‍ കൂടെ പോരിക നീയും കുളിപ്പാന്‍ കുളം തരുവേന്‍ കളിപ്പാന്‍ കളം തരുവേന്‍ കുളിപ്പാന്‍ കുളം തരുവേന്‍ കളിപ്പാന്‍ കളം തരുവേന്‍ വെച്ചുണ്ണാന്‍ കൊച്ചുരുളി ചെറുകോരിക ഞാന്‍ തരുവേന്‍ വെച്ചുണ്ണാന്‍ കൊച്ചുരുളി ചെറുകോരിക ഞാന്‍ തരുവേന്‍ കുളിപ്പാന്‍ കുളം തരുവേന്‍ കളിപ്പാന്‍ കളം തരുവേന്‍ കുളിപ്പാന്‍ കുളം തരുവേന്‍ കളിപ്പാന്‍ കളം തരുവേന്‍ രണ്ടാമന്‍ കൊച്ചുതുമ്പീ എന്‍ കൂടെ പോരിക നീയും കുളിപ്പാന്‍ കുളം തരുവേന്‍ കളിപ്പാന്‍ കളം തരുവേന്‍ മൂന്നാമന്‍ കൊച്ചുതുമ്പീ എന്‍ കൂടെ പോരിക നീയും കുളിപ്പാന്‍ കുളം തരുവേന്‍ കളിപ്പാന്‍ കളം തരുവേന്‍ ഹ ഹ ഹ ഹ നാലാമന്‍ കൊച്ചുതുമ്പീ എന്‍ കൂടെ പോരിക നീയും കുളിപ്പാന്‍ കുളം തരുവേന്‍ കളിപ്പാന്‍ കളം തരുവേന്‍ അഞ്ചാമന്‍ കൊച്ചുതുമ്പീ എന്‍ കൂടെ പോരിക നീയും കുളിപ്പാന്‍ കുളം തരുവേന്‍ കളിപ്പാന്‍ കളം തരുവേന്‍ ---------------------------------- Added by jayalakshmi.ravi@gmail.com on February 13, 2010 Onnaaman kochuthumbi en koode porika neeyum Onnaaman kochuthumbi en koode porika neeyum kulippaan kulam tharuven kalippaan kalam tharuven kulippaan kulam tharuven kalippaan kalam tharuven vechunnaan kochuruli cherukorika njaan tharuven vechunnaan kochuruli cherukorika njaan tharuven kulippaan kulam tharuven kalippaan kalam tharuven kulippaan kulam tharuven kalippaan kalam tharuven randaaman kochuthumbi en koode porika neeyum kulippaan kulam tharuven kalippaan kalam tharuven moonnaaman kochuthumbi en koode porika neeyum kulippaan kulam tharuven kalippaan kalam tharuven ha ha ha ha naalaaman kochuthumbi en koode porika neeyum kulippan kulam tharuven kalippaan kalam tharuven anchaaman kochuthumbi en koode porika neeyum kulippaan kulam tharuven kalippaan kalam tharuven... |
Other Songs in this movie
- Kudakumala Kunnimala
- Singer : Ambili, ST Sasidharan | Lyrics : P Bhaskaran | Music : V Dakshinamoorthy
- Pachamalakkiliye
- Singer : Chorus, Sreelatha Namboothiri | Lyrics : P Bhaskaran | Music : V Dakshinamoorthy
- Kannalmizhi Kanimalare
- Singer : KJ Yesudas, S Janaki | Lyrics : P Bhaskaran | Music : V Dakshinamoorthy
- Vrischikappoonilaave
- Singer : KJ Yesudas | Lyrics : P Bhaskaran | Music : V Dakshinamoorthy
- Induchoodan Bhagavaante
- Singer : S Janaki | Lyrics : P Bhaskaran | Music : V Dakshinamoorthy
- Illam Nira Vallam Nira
- Singer : Chorus, Kalyani Menon | Lyrics : P Bhaskaran | Music : V Dakshinamoorthy
- Vadakkini Thalathile
- Singer : S Janaki | Lyrics : P Bhaskaran | Music : V Dakshinamoorthy
- Thacholi Omana Kunjichanthu
- Singer : P Jayachandran, Chorus | Lyrics : | Music : V Dakshinamoorthy