Pachamalakkiliye ...
Movie | Thacholi Marumakan Chanthu (1974) |
Movie Director | P Bhaskaran |
Lyrics | P Bhaskaran |
Music | V Dakshinamoorthy |
Singers | Chorus, Sreelatha Namboothiri |
Lyrics
Added by jayalakshmi.ravi@gmail.com on February 13, 2010 തൈ തൈ തക തകതൈതോം തൈ തൈ തക തകതൈതോം തൈ തൈ തക തകതൈതോം പച്ചമലക്കിളിയേ പവിഴമലക്കിളിയേ പാലൂറും കാട്ടിലുള്ള പഞ്ചവര്‍ണ്ണ പൈങ്കിളിയേ (പച്ചമലക്കിളിയേ.....) പച്ചമലക്കിളിയേ പവിഴമലക്കിളിയേ തൈതോം തൈ തൈ തോം തൈതോം തൈ തൈ തോം തൈതോം തൈ തൈ തോം നീലമല കാവല്‍ കാക്കും നീരാഴി കാലു കഴുകും നീലമല കാവല്‍ കാക്കും നീരാഴി കാലു കഴുകും തുളുനാടന്‍ കോട്ടയോളം പോയിവായോ നീ മലനാടന്‍ പോരു കാണാന്‍ പോയിവായോ... പച്ചമലക്കിളിയേ പവിഴമലക്കിളിയേ തൈ തൈ തക തകതൈതോം തൈ തൈ തക തകതൈതോം തൈ തൈ തക തകതൈതോം തങ്കത്തിരുമേനിയിങ്കല്‍ അങ്കപ്പോര്‍ കച്ചകെട്ടി തങ്കത്തിരുമേനിയിങ്കല്‍ അങ്കപ്പോര്‍ കച്ചകെട്ടി ചെന്നേടം ചെന്നു കുറിച്ചേറ്റു പോരും കുന്നല ചേകോന്മാരെ കണ്ടുവായോ പച്ചമലക്കിളിയേ പവിഴമലക്കിളിയേ തൈതോം തൈ തൈ തോം തൈതോം തൈ തൈ തോം തൈതോം തൈ തൈ തോം മുലക്കച്ച കച്ചകെട്ടി മുടിപ്പൂവ് മേലെ ചൂടി മുലക്കച്ച കച്ചകെട്ടി മുടിപ്പൂവ് മേലെ ചൂടി കടക്കണ്ണിന്‍ മുനകൊണ്ടു കളം വരയ്ക്കും കല്ല്യാണാംഗിമാരെ കണ്ടുവായോ... പച്ചമലക്കിളിയേ പവിഴമലക്കിളിയേ പാലൂറും കാട്ടിലുള്ള പഞ്ചവര്‍ണ്ണ പൈങ്കിളിയേ പച്ചമലക്കിളിയേ പവിഴമലക്കിളിയേ പച്ചമലക്കിളിയേ പവിഴമലക്കിളിയേ പച്ചമലക്കിളിയേ പവിഴമലക്കിളിയേ ---------------------------------- Added by jayalakshmi.ravi@gmail.com on February 13, 2010 Thaithaithaka thakathaithom... thaithaithaka thakathaithom... thaithaithaka thakathaithom... Pachamalakkilye pavizhamalakkiliye paaluroom kaattilulla panachavarna painkiliye (pachamalakkiliye.....) pachamalakkiliye pavizhamalakkiliye thaithom thaithaithom... thaithom thaithaithom... thaithom thaithaithom... neelamala kaavalkaakkum neeraazhi kaalukazhukum neelamala kaavalkaakkum neeraazhi kaalukazhukum thulunaatan kottayolam poyi vaayo nee malanaatan poru kaanaan poyi vaayo pachamalakkiliye pavizhamalakkiliye thaithaithaka thakathaithom... thaithaithaka thakathaithom... thaithaithaka thakathaithom... thankathirumeniyinkal ankappor kachaketti thankathirumeniyinkal ankappor kachaketti chennetam chennu kurichettu porum kunnala chekonmaare kandu vaayo pachamalakkiliye pavizhamalakkiliye thaithom thaithaithom... thaithom thaithaithom... thaithom thaithaithom... mulakkacha kachaketti mutippoovu mele chooti mulakkacha kachaketti mutippoovu mele chooti katakkannin munakondu kalam varaykkum kalyaanaangimaare kandu vaayo pachamalakkilyie pavizhamalakkiliye paaluroom kaattilulla panachavarna painkiliye pachamalakkiliye pavizhamalakkiliye pachamalakkiliye pavizhamalakkiliye pachamalakkiliye pavizhamalakkiliye.... |
Other Songs in this movie
- Kudakumala Kunnimala
- Singer : Ambili, ST Sasidharan | Lyrics : P Bhaskaran | Music : V Dakshinamoorthy
- Kannalmizhi Kanimalare
- Singer : KJ Yesudas, S Janaki | Lyrics : P Bhaskaran | Music : V Dakshinamoorthy
- Vrischikappoonilaave
- Singer : KJ Yesudas | Lyrics : P Bhaskaran | Music : V Dakshinamoorthy
- Induchoodan Bhagavaante
- Singer : S Janaki | Lyrics : P Bhaskaran | Music : V Dakshinamoorthy
- Illam Nira Vallam Nira
- Singer : Chorus, Kalyani Menon | Lyrics : P Bhaskaran | Music : V Dakshinamoorthy
- Vadakkini Thalathile
- Singer : S Janaki | Lyrics : P Bhaskaran | Music : V Dakshinamoorthy
- Onnaaman Kochuthumbi
- Singer : Ambili, Chorus, Sreelatha Namboothiri | Lyrics : P Bhaskaran | Music : V Dakshinamoorthy
- Thacholi Omana Kunjichanthu
- Singer : P Jayachandran, Chorus | Lyrics : | Music : V Dakshinamoorthy