Induchoodan Bhagavaante ...
Movie | Thacholi Marumakan Chanthu (1974) |
Movie Director | P Bhaskaran |
Lyrics | P Bhaskaran |
Music | V Dakshinamoorthy |
Singers | S Janaki |
Lyrics
Lyrics submitted by: Sreedevi Pillai Indu choodan bhagavaante vaakkukal kettu gouri sundari veda tharuniyaayi.... (induchoodan..) thirumudi jadayaayi thirukiay pookkal ellaam nirannu chanjaadum peelikalaayi kasthoori varakkuri mukkutti chandayi(2) kanmashi kanmadamayi (indu choodan..) navarathna haarangal manjadi maalayayi marathe uthareeyam maravuriyaayi pattanivasthrangal pazhpulitholayi(2) matholum mizhiyude mattu maari.. (indu choodan..) | വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ് ഇന്ദുചൂഡന് ഭഗവാന്റെ വാക്കുകള്‍ കേട്ടു ഗൗരീ സുന്ദരീ വേടതരുണിയായി... (ഇന്ദുചൂഡന്... ) തിരുമുടി ജടയായി തിരുകിയ പൂക്കള്‍ എല്ലാം നിരന്നു ചാഞ്ചാടും പീലികളായി കസ്തൂരി വരക്കുറി മുക്കുറ്റിച്ചാന്തായി കസ്തൂരി വരക്കുറി മുക്കുറ്റിച്ചാന്തായി കണ്മഷി കന്മദമായി... (ഇന്ദുചൂഡന്... ) നവരത്നഹാരങ്ങള്‍ മഞ്ചാടിമാലയായി നവരത്നഹാരങ്ങള്‍ മഞ്ചാടിമാലയായി മാറത്തെ ഉത്തരീയം മരവുരിയായി പട്ടണിവസ്ത്രങ്ങള്‍ പാഴ്പുലിത്തോലായി പട്ടണിവസ്ത്രങ്ങള്‍ പാഴ്പുലിത്തോലായി മത്തോലും മിഴിയുടെ മട്ടു മാറി... (ഇന്ദുചൂഡന്... ) |
Other Songs in this movie
- Kudakumala Kunnimala
- Singer : Ambili, ST Sasidharan | Lyrics : P Bhaskaran | Music : V Dakshinamoorthy
- Pachamalakkiliye
- Singer : Chorus, Sreelatha Namboothiri | Lyrics : P Bhaskaran | Music : V Dakshinamoorthy
- Kannalmizhi Kanimalare
- Singer : KJ Yesudas, S Janaki | Lyrics : P Bhaskaran | Music : V Dakshinamoorthy
- Vrischikappoonilaave
- Singer : KJ Yesudas | Lyrics : P Bhaskaran | Music : V Dakshinamoorthy
- Illam Nira Vallam Nira
- Singer : Chorus, Kalyani Menon | Lyrics : P Bhaskaran | Music : V Dakshinamoorthy
- Vadakkini Thalathile
- Singer : S Janaki | Lyrics : P Bhaskaran | Music : V Dakshinamoorthy
- Onnaaman Kochuthumbi
- Singer : Ambili, Chorus, Sreelatha Namboothiri | Lyrics : P Bhaskaran | Music : V Dakshinamoorthy
- Thacholi Omana Kunjichanthu
- Singer : P Jayachandran, Chorus | Lyrics : | Music : V Dakshinamoorthy