ഇന്ദുചൂഡൻ ഭഗവാന്റെ ...
| ചിത്രം | തച്ചോളി മരുമകന് ചന്തു (1974) |
| ചലച്ചിത്ര സംവിധാനം | പി ഭാസ്കരൻ |
| ഗാനരചന | പി ഭാസ്കരൻ |
| സംഗീതം | വി ദക്ഷിണാമൂര്‍ത്തി |
| ആലാപനം | എസ് ജാനകി |
വരികള്‍
| Lyrics submitted by: Sreedevi Pillai Indu choodan bhagavaante vaakkukal kettu gouri sundari veda tharuniyaayi.... (induchoodan..) thirumudi jadayaayi thirukiay pookkal ellaam nirannu chanjaadum peelikalaayi kasthoori varakkuri mukkutti chandayi(2) kanmashi kanmadamayi (indu choodan..) navarathna haarangal manjadi maalayayi marathe uthareeyam maravuriyaayi pattanivasthrangal pazhpulitholayi(2) matholum mizhiyude mattu maari.. (indu choodan..) | വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ് ഇന്ദുചൂഡന് ഭഗവാന്റെ വാക്കുകള്‍ കേട്ടു ഗൗരീ സുന്ദരീ വേടതരുണിയായി... (ഇന്ദുചൂഡന്... ) തിരുമുടി ജടയായി തിരുകിയ പൂക്കള്‍ എല്ലാം നിരന്നു ചാഞ്ചാടും പീലികളായി കസ്തൂരി വരക്കുറി മുക്കുറ്റിച്ചാന്തായി കസ്തൂരി വരക്കുറി മുക്കുറ്റിച്ചാന്തായി കണ്മഷി കന്മദമായി... (ഇന്ദുചൂഡന്... ) നവരത്നഹാരങ്ങള്‍ മഞ്ചാടിമാലയായി നവരത്നഹാരങ്ങള്‍ മഞ്ചാടിമാലയായി മാറത്തെ ഉത്തരീയം മരവുരിയായി പട്ടണിവസ്ത്രങ്ങള്‍ പാഴ്പുലിത്തോലായി പട്ടണിവസ്ത്രങ്ങള്‍ പാഴ്പുലിത്തോലായി മത്തോലും മിഴിയുടെ മട്ടു മാറി... (ഇന്ദുചൂഡന്... ) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കുടകുമല കുന്നിമല
- ആലാപനം : അമ്പിളി, എസ് ടി ശശിധരന് | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- പച്ചമലക്കിളിയേ
- ആലാപനം : കോറസ്, ശ്രീലത നമ്പൂതിരി | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ഇല്ലം നിറ വല്ലം നിറ
- ആലാപനം : കോറസ്, കല്യാണി മേനോന് | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ഒന്നാമൻ കൊച്ചുതുമ്പി
- ആലാപനം : അമ്പിളി, കോറസ്, ശ്രീലത നമ്പൂതിരി | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- തച്ചോളി ഓമന കുഞ്ഞിച്ചന്തു
- ആലാപനം : പി ജയചന്ദ്രൻ, കോറസ് | രചന : | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- വടക്കിനിത്തളത്തിലെ
- ആലാപനം : എസ് ജാനകി | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- വൃശ്ചികപ്പൂനിലാവേ
- ആലാപനം : കെ ജെ യേശുദാസ് | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- കന്നല്‍മിഴി കണിമലരേ
- ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി