Vadakkini Thalathile ...
Movie | Thacholi Marumakan Chanthu (1974) |
Movie Director | P Bhaskaran |
Lyrics | P Bhaskaran |
Music | V Dakshinamoorthy |
Singers | S Janaki |
Lyrics
Lyrics submitted by: Indu Ramesh Vadakkini thalathile valarthu thatha innu varum ramananennu vilichu cholli.. (vadakkini.. ) appol manassum purikavum thudichu thulli.. manassum purikavum thudichu thulli... nerathe mel kazhuki neriyathuduthente nenmani thaalimaala dharichu.. (nerathe..) priyan onningu vannenkil onnichirunnenkil ennu njaan veendum veendum kothichu... (vadakkini... ) changalavattayile naalavumenne pole chanchalayaayi ninnu virachu.. (changala.. ) aaro.. anthaazham thalli padivaathiladachappol veendum njaan karal pottikkaranju... (vadakkini... ) | വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ് വടക്കിനിത്തളത്തിലെ വളര്‍ത്തുതത്ത ഇന്നു വരും രമണനെന്നു വിളിച്ചു ചൊല്ലി.. (വടക്കിനി.. ) അപ്പോള്‍ മനസ്സും പുരികവും തുടിച്ചു തുള്ളി.. മനസ്സും പുരികവും തുടിച്ചു തുള്ളി... നേരത്തേ മേല്‍ കഴുകി നേരിയതുടുത്തെന്റെ നെന്‍മണി താലിമാല ധരിച്ചു.. (നേരത്തേ.. ) പ്രിയന്‍ ഒന്നിങ്ങു വന്നെങ്കില്‍ ഒന്നിച്ചിരുന്നെങ്കില്‍ എന്നു ഞാന്‍ വീണ്ടും വീണ്ടും കൊതിച്ചു... (വടക്കിനി... ) ചങ്ങലവട്ടയിലെ നാളവുമെന്നെ പോലെ ചഞ്ചലയായി നിന്നു വിറച്ചു.. (ചങ്ങല.. ) ആരോ അന്താഴം തള്ളി പടിവാതിലടച്ചപ്പോള്‍ വീണ്ടും ഞാന്‍ കരള്‍ പൊട്ടിക്കരഞ്ഞു... (വടക്കിനി... ) |
Other Songs in this movie
- Kudakumala Kunnimala
- Singer : Ambili, ST Sasidharan | Lyrics : P Bhaskaran | Music : V Dakshinamoorthy
- Pachamalakkiliye
- Singer : Chorus, Sreelatha Namboothiri | Lyrics : P Bhaskaran | Music : V Dakshinamoorthy
- Kannalmizhi Kanimalare
- Singer : KJ Yesudas, S Janaki | Lyrics : P Bhaskaran | Music : V Dakshinamoorthy
- Vrischikappoonilaave
- Singer : KJ Yesudas | Lyrics : P Bhaskaran | Music : V Dakshinamoorthy
- Induchoodan Bhagavaante
- Singer : S Janaki | Lyrics : P Bhaskaran | Music : V Dakshinamoorthy
- Illam Nira Vallam Nira
- Singer : Chorus, Kalyani Menon | Lyrics : P Bhaskaran | Music : V Dakshinamoorthy
- Onnaaman Kochuthumbi
- Singer : Ambili, Chorus, Sreelatha Namboothiri | Lyrics : P Bhaskaran | Music : V Dakshinamoorthy
- Thacholi Omana Kunjichanthu
- Singer : P Jayachandran, Chorus | Lyrics : | Music : V Dakshinamoorthy