Kannalmizhi Kanimalare ...
Movie | Thacholi Marumakan Chanthu (1974) |
Movie Director | P Bhaskaran |
Lyrics | P Bhaskaran |
Music | V Dakshinamoorthy |
Singers | KJ Yesudas, S Janaki |
Lyrics
Added by jayalakshmi.ravi@gmail.com on December 11, 2009 കന്നൽമിഴീ കണിമലരേ കന്നിനിലാപ്പൊൻകതിരേ... പാൽക്കടലിൽ കുളിച്ചു വരും പനിമതിയോ നിൻ വദനം... കന്നൽമിഴീ കണിമലരേ കന്നിനിലാപ്പൊൻകതിരേ... എൻ മനസ്സിൽ എരിഞ്ഞുകത്തും ഏഴുതിരിവിളക്കേ എന്നുയിരേ... ചന്ദനത്തിൻ കുളിർമഴയോ ചന്ദ്രികയോ നിന്റെ ചിരി... എൻ മനസ്സിൽ എരിഞ്ഞുകത്തും ഏഴുതിരിവിളക്കേ എന്നുയിരേ... മലരമ്പൻകാവിലിന്നു നിലവിളക്കും നിറപറയും..ഉം..ആ..... മലരമ്പൻ കാവിലിന്നു നിലവിളക്കും നിറപറയും.. അല്ലിമലർ പട്ടുക്കുട ആമ്പൽപ്പൂ ആലവട്ടം.... കന്നൽമിഴീ കണിമലരേ കന്നിനിലാപ്പൊൻകതിരേ... ഇല്ലിമുളംകാവിലെന്തേ ചെല്ലമണിക്കുയിൽ പാടി...ഈ...ആ... ഇല്ലിമുളംകാവിലെന്തേ ചെല്ലമണിക്കുയിൽ പാടി... അമ്പിളിയ്ക്കും മുകിലിനും ഇന്നല്ലോ പുടവമുറി.... എൻ മനസ്സിൽ എരിഞ്ഞുകത്തും ഏഴുതിരിവിളക്കേ എന്നുയിരേ... ചന്ദനത്തിൻ കുളിർമഴയോ ചന്ദ്രികയോ നിന്റെ ചിരി... കന്നൽമിഴീ കണിമലരേ കന്നിനിലാപ്പൊൻകതിരേ... ഏഴുതിരിവിളക്കേ എന്നുയിരേ...... കന്നിനിലാപ്പൊൻകതിരേ... ഏഴുതിരിവിളക്കേ എന്നുയിരേ...... ---------------------------------- Added by jayalakshmi.ravi@gmail.com on December 11, 2009 Kannalmizhee kanimalare kanninilaapponkathire.... paalkkatalil kulichu varum panimathiyo nin vadanam.... kannalmizhee kanimalare kanninilaapponkathire.... en manassil erinjukathum ezhuthirivilakke ennuyire chandanathin kulirmazhayo chandrikayo ninte chiri... en manassil erinjukathum ezhuthirivilakke ennuyire.... malarambankaavilinnu nilavilakkum niraparayum...um...aa.... malarambankaavilinnu nilavilakkum niraparayum... allimalar pattukkuta aambalppoo aalaavattam..... kannalmizhee kanimalare kanninilaapponkathire.... illimulamkaavilenthe chellamanikkuyil paati..ee....aa.... illimulamkaavilenthe chellamanikkuyil paati.. ambiliykkum mukilinum innallo putavamuri.... en manassil erinjukathum ezhuthirivilakke ennuyire.... chandanathin kulirmazhayo chandrikayo ninte chiri.... kannalmizhee kanimalare kanninilaapponkathire.... ezhuthirivilakke ennuyire.... kanninilaapponkathire.... ezhuthirivilakke ennuyire.... |
Other Songs in this movie
- Kudakumala Kunnimala
- Singer : Ambili, ST Sasidharan | Lyrics : P Bhaskaran | Music : V Dakshinamoorthy
- Pachamalakkiliye
- Singer : Chorus, Sreelatha Namboothiri | Lyrics : P Bhaskaran | Music : V Dakshinamoorthy
- Vrischikappoonilaave
- Singer : KJ Yesudas | Lyrics : P Bhaskaran | Music : V Dakshinamoorthy
- Induchoodan Bhagavaante
- Singer : S Janaki | Lyrics : P Bhaskaran | Music : V Dakshinamoorthy
- Illam Nira Vallam Nira
- Singer : Chorus, Kalyani Menon | Lyrics : P Bhaskaran | Music : V Dakshinamoorthy
- Vadakkini Thalathile
- Singer : S Janaki | Lyrics : P Bhaskaran | Music : V Dakshinamoorthy
- Onnaaman Kochuthumbi
- Singer : Ambili, Chorus, Sreelatha Namboothiri | Lyrics : P Bhaskaran | Music : V Dakshinamoorthy
- Thacholi Omana Kunjichanthu
- Singer : P Jayachandran, Chorus | Lyrics : | Music : V Dakshinamoorthy