Manjaadi Mazha ...
Movie | Rock N Roll (2007) |
Movie Director | Ranjith |
Lyrics | Gireesh Puthenchery |
Music | Vidyasagar |
Singers | Sujatha Mohan, Madhu Balakrishnan |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on July 18, 2010 മഞ്ചാടിമഴ പുഞ്ചിരിക്കൊഞ്ചലുകൾ പഞ്ചാരമണിച്ചുണ്ടിലെ ചുംബനങ്ങൾ എന്നോട് പറയാത്ത സ്വകാര്യങ്ങൾ പൂമുല്ലേ നിലാമുല്ലേ പൂക്കാലം വിളിക്കുന്നു വാ വാ (മഞ്ചാടിമഴ....) തെളിവാർന്നു നില്പൂ കടലിന്റെ മൗനം കൊതിയായതിൽ നീന്താൻ അലമാലയായി അലിവോടെ എന്തോ പറയുന്നതാരെൻ പ്രിയമാർന്ന പൂപ്പാട്ടിൻ ശ്രുതിയെന്ന പോൽ ഏതോ മൊഴിയഴകിൽ പൂക്കും കവിതകളോ ഞാൻ നിൻ ഇതൾ മിഴിയിൽ കാണും കനവുകളോ പറയാൻ മറന്നു പോയ വാക്കിലുള്ളൊരീ ഈണമായ് (മഞ്ചാടിമഴ....) അനുരാഗിമാരായ് ഇരു താരകങ്ങൾ നറുവെണ്ണിലാപ്പൂക്കൾ തിരയുന്നുവോ ശലഭങ്ങൾ തേടും ദലമർമ്മരങ്ങൾ സ്വരമാർന്നു മൂളുന്നു ലയലോലമായ് ഓരോ നിമിഷവുമെൻ പ്രേമം സുരഭിലമായ് ഓരോ നിമിഷവുമെൻ പ്രേമം സുമധുരമായ് അരികേ അലിഞ്ഞു പെയ്ത മഞ്ഞുതുള്ളിയായ് മനം (മഞ്ചാടിമഴ....) Added by ജിജാ സുബ്രഹ്മണ്യൻ on July 18, 2010 manchaadimazha punchiri konchalukal panchaaramanichundile chumbanagal ennodu parayaatha swakaaryangal poomulle nilaamulle pookkaalam vilikkunnu vaa vaa (manchaadimazha....) thelivaarnnu nilpoo kadalinte maunam kothiyaayathil neenthaan alamaalayaay alivode entho parayunnathaaren priyamaarnna pooppaattin sruthiyenna pol etho mozhiyazhakil pookkum kavithakalo njaan nin ithal mizhiyil kaanum kanavukalo parayaan marannu poya vaakkilulloree eenamaay (manchaadimazha....) anuraagimaaraay iru thaarakangal naruvennilaa pookkal thirayunnuvo salabhangal thedum dalamarmmarangal swaramaarnnu moolunnu layalolamaay oro nimishavumen premam surabhilamaay oro nimishavumen premam sumadhuramaay arike alinju peytha manju thulliyaay manam (manchaadimazha....) |
Other Songs in this movie
- Valayonnithaa
- Singer : Geemon, Pradeep Palluruthy, Ranjith Govind, Vijay Yesudas | Lyrics : Gireesh Puthenchery | Music : Vidyasagar
- Chandamaama
- Singer : Anitha, Rija | Lyrics : Gireesh Puthenchery | Music : Vidyasagar
- Jirtuhana
- Singer : Ranjith Govind, Tippu | Lyrics : Gireesh Puthenchery | Music : Vidyasagar
- Raavereyaay
- Singer : Madhu Balakrishnan | Lyrics : Gireesh Puthenchery | Music : Vidyasagar