Chandamaama ...
Movie | Rock N Roll (2007) |
Movie Director | Ranjith |
Lyrics | Gireesh Puthenchery |
Music | Vidyasagar |
Singers | Anitha, Rija |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on July 18, 2010 ഓ മാമ മാമ മാമ മാമ ചന്ദാമാമ (4) ഒരു നോട്ടം കണ്ടേയുള്ളൂ ഒരു ഗാനം കേട്ടേയുള്ളൂ കുഴയാ ഞാൻ കൊഞ്ചിപ്പോയെൻ ചന്ദാമാമ മുകിൽ മേയും മാനത്തെ മായക്കൂടിൻ മുളവാതിൽ ചാരാതെ ചന്ദാമാമാ ( ഓ മാമ മാമ...) ഞാനെൻ ജനലരികിൽ നില്പൂ നിന്റെ മുഖമഴകു നോക്കി ഓരോ പരിഭവമായ് പാടും പാട്ടിനു ശ്രുതി മീട്ടാൻ (2) രാവിൻ കോടി മാറൂ കൂടെ ഒന്നു പോരൂ നിനക്കു മാത്രം നൽകാം എൻ സ്നേഹം ഹോയ് ( ഓ മാമ മാമ...) എന്തേ നിറമണിയും സന്ധ്യേ മെയ്യിൽ പവനുരുകും ചന്തം ദൂരെ കവിതയുമായ് നിൽക്കും രാത്തിങ്കൾ കലയല്ലെ (2) മായാ മഞ്ഞുമായാ എന്തേ തിടുക്കമായോ എനിക്കു മാത്രം കാണാൻ വാ വാ വാ ( ഓ മാമ മാമ...) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on March 15, 2011 oh mama mama mama chandamama (4) oru nottam kandeollu oru gannam ketteollu puthiyalen konchiipoyen chandamama mukil meyum maanathe mayakoodin mullavathil chaarathe chandamama (oh mama mama ..) njanin janalarikil nilpu ninte mugham azhagu nokki oro paribhavamayi paadum paatinu sruthimeetam (2) raaavin koodimaru koode onuu poru ninakku mathram nalkam enn sneham hoy (oh mama mama ..) enthe niramaniyum sandhye meyyil pavanurugum chandam doore kavithayumayi nilkum rathinkal kalayale(2) maaya manju maaya enthe thidukamaayo enniku mathram kaanan va va va (oh mama mama ..) |
Other Songs in this movie
- Manjaadi Mazha
- Singer : Sujatha Mohan, Madhu Balakrishnan | Lyrics : Gireesh Puthenchery | Music : Vidyasagar
- Valayonnithaa
- Singer : Geemon, Pradeep Palluruthy, Ranjith Govind, Vijay Yesudas | Lyrics : Gireesh Puthenchery | Music : Vidyasagar
- Jirtuhana
- Singer : Ranjith Govind, Tippu | Lyrics : Gireesh Puthenchery | Music : Vidyasagar
- Raavereyaay
- Singer : Madhu Balakrishnan | Lyrics : Gireesh Puthenchery | Music : Vidyasagar