Raavereyaay ...
Movie | Rock N Roll (2007) |
Movie Director | Ranjith |
Lyrics | Gireesh Puthenchery |
Music | Vidyasagar |
Singers | Madhu Balakrishnan |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on June 14, 2010 രാവേറെയായ് പൂവേ പൊൻ ചെമ്പനീർ പൂവേ ഒരു യാത്രികനീ വഴി പോകെ നനുത്തൊരു കാൽ പെരുമാറ്റം കേട്ടുണർന്നുവോ ഇരുൾ വീണ മനസ്സിലൊരിത്തിരി ഈറൻ പൂവിരൽ തൊട്ടുഴിയൂ ഓ.. ഓ..ഓ..(രാവേറെ...) നീ വരുമ്പോൾ മഞ്ഞുകാലം കൺതുറക്കുന്നു പൊൻവെയിൽ വന്നുമ്മ വെക്കാൻ കാത്തു നിൽക്കുന്നു പറന്നു പോംപോൽ പകൽ കിളീ കൊഴിഞ്ഞ നിൻ കുറുമ്പുകൾ തിരഞ്ഞു പോയ് വരും വരെ നിലാവു കാത്തു നിൽക്കുമോ ഇതു വെറുതെ നിൻ മനസലിയാനൊരു മഴയുടെ സംഗീതം... ( രാവേരെയായ്..) കാത്തിരിക്കും കാവൽ മേഘം വാതിൽ ചാരുന്നു വേനൽ മാത്രം നെഞ്ചിനുള്ളിൽ ബാക്കിയാവുന്നു തനിച്ചു ഞാൻ നടന്നു പോയ് തണുത്തൊരീ ചുരങ്ങളിൽ മനസ്സിലെ കിനാവുകൾ കൊളുത്തുമോ നിലാവു പോൽ ഇതു വെറുതെ നിൻ ശ്രുതി അറിയാനൊരു പാർവണ സംഗീതം..(രാവേറെയായ്...) Added by ജിജാ സുബ്രഹ്മണ്യൻ on July 22, 2010 raavereyyay poove pon chempneer poove oru yaathrikane vazhi poke nanuthoru kaal perumaatam kettunarnnuvo irul veena manassilorithiri eeran poo viral thottuzhiyoo oh..oh..oh.. (Raavereyaay...) Nee varumpol manukaalam kanthurakknnu pon veyil vannumma vekkaan kaathu nilkkunnu parannu pom pol pakal kilee kozhinja nin kurumpukal thiranju poy varum vare nilaavu kaathu nilkkumo ithu veruthe nin manassaliyaanoru mazhayude samgeetham (Raavereyaay...) kaathirikkum kaavalmegham vaathil chaaeunnu venal maathram nenchinullil baakkiyaavunnu thanichu njaan nadannu poy thanuthoree churangalil manassile kinaavukal koluthumo nilaavu pol ithu veruthe nin sruthi ariyaanoru paarvana samgeetham (Raavereyaay...) |
Other Songs in this movie
- Manjaadi Mazha
- Singer : Sujatha Mohan, Madhu Balakrishnan | Lyrics : Gireesh Puthenchery | Music : Vidyasagar
- Valayonnithaa
- Singer : Geemon, Pradeep Palluruthy, Ranjith Govind, Vijay Yesudas | Lyrics : Gireesh Puthenchery | Music : Vidyasagar
- Chandamaama
- Singer : Anitha, Rija | Lyrics : Gireesh Puthenchery | Music : Vidyasagar
- Jirtuhana
- Singer : Ranjith Govind, Tippu | Lyrics : Gireesh Puthenchery | Music : Vidyasagar