

Jirtuhana ...
Movie | Rock N Roll (2007) |
Movie Director | Ranjith |
Lyrics | Gireesh Puthenchery |
Music | Vidyasagar |
Singers | Ranjith Govind, Tippu |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on July 18, 2010 സെക്സി...ആയീയാ ആയീയാ ആയീയാ... ജിരുതാനാ ജിരുതാനാ ജിരുതാ ജിരുതാനാ ജിരുതാനാ ജിരുതാനാ ജിരുതാ ജിരുതാനാ മറിമായം മറിയല്ലേ കാട്ടുപെരുങ്കോഴീ നെരിഞ്ഞായ കൂട്ടാണോ ഓർത്തൊരു കൊത്താണേ ഓട്ടു ചിലമ്പിൽ പാട്ടു പാടെടീ കൂട്ടിനു വാടാ കുറുങ്കുഴലെ മിന്നാമിനുങ്ങായ് മിന്നി മിനുങ്ങാം കൂടോത്രത്തെങ്ങിന്റെ കുരുത്തോലേ ജിരുതാനാ ജിരുതാനാ ജിരുതാനാ ജിരുതാനാ ജിരുതാനാ നാ നാ നാ പപമ ഗമപ പപനി ധപപ പപമ ഗമപ പമഗരിസ പപമ ഗമപ പപനി ധപപ പപമ ഗമപ പമഗരിസ (ജിരുതാനാ...) നാനാനാനേ നന്നനാനാ താനാനാനേ തന്നന്നാനേ അക്കരക്കാണോ അല്ലേ അല്ല ചക്കരത്തോണിയിൽ കാറ്റും പിശറും മണ്ണു മണക്കും ഞാറ്റു വരമ്പത്തും കൂനനുറുമ്പുകളെ ചിക്കാങ്കരയിൽ ചാമുണ്ടികരയിൽ ചക്കീം ചങ്കരം കൂത്താണേ പന്തം കത്തണ രാപ്പഴമ്പാട്ട് തകിടതോം തകിടതോം തകിട തകിട തകിടതോം (ജിരുതാനാ...) ആയീയാ ആയീയാ ആയീയാ ആയീയാ ചെമ്പിലെന്താൺടാ പൊന്നോ പൊരുളോ അന്തിക്കു മോന്താൻ മുന്തിരിക്കള്ളോ രണ്ടെലിവാലൻ ചുന്ദരിക്കോതകൾ പത്തായപ്പേരെടുക്കാൻ ഒട്ടാവട്ടം മുക്കാലിവട്ടം മാനത്തു മിന്നും പൊൻ പണം താ ചേങ്കില കൊട്ടെടാ മുറച്ചെറുക്കാ നീ തകിടതോം തകിടതോം തകിട തകിട തകിടതോം (ജിരുതാനാ...) |
Other Songs in this movie
- Manjaadi Mazha
- Singer : Sujatha Mohan, Madhu Balakrishnan | Lyrics : Gireesh Puthenchery | Music : Vidyasagar
- Valayonnithaa
- Singer : Geemon, Pradeep Palluruthy, Ranjith Govind, Vijay Yesudas | Lyrics : Gireesh Puthenchery | Music : Vidyasagar
- Chandamaama
- Singer : Anitha, Rija | Lyrics : Gireesh Puthenchery | Music : Vidyasagar
- Raavereyaay
- Singer : Madhu Balakrishnan | Lyrics : Gireesh Puthenchery | Music : Vidyasagar