View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നാടോടിക്കാറ്റില്‍ ...

ചിത്രംദി ഗാര്‍ഡ് (2001)
ചലച്ചിത്ര സംവിധാനംഹക്കീം റാവുത്തര്‍
ഗാനരചനആറുമുഖന്‍ വെങ്കിടങ്ങ്‌
സംഗീതംശ്യാം ധര്‍മന്‍, രാജേഷ്
ആലാപനംകലാഭവന്‍ മണി

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

നാടോടിക്കാറ്റിൽ തക തിന്തക തിത്തെ
നാടൻ പാട്ടീണം കേട്ടേ - ഞാൻ
കാടൻ പാട്ടീണം കേട്ടേ
മലമുകളില് ദൈവത്തറയില്
തിരിവെട്ടച്ചോപ്പു കണ്ടേ

തെക്കൻ മല കയറിയിറങ്ങി
പാഞ്ചാലിച്ചോലയിൽ മുങ്ങി
പാണന്റെ പഴംപാട്ടിന്നീണം
പാടി വരുന്നൊരു കാറ്റേ
കാടിളക്കണ കാളിത്തെയ്യം
പാടി വരുന്നൊരു കാറ്റേ
(നാടോടി)

മനമുരുകണ്‌ മാനമിരുണ്ടേ
താറുരുകി കാറ് കറുത്തേ
കടലേഴും കണ്ടു മടങ്ങണ
പടിഞ്ഞാറൻ കാറ്റേ നീ
നടുകടലിൽ വലയെറിയണ
മലയരയനെ കണ്ടോ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഈ കാട്ടില്‍ പുലിയുണ്ടോ
ആലാപനം : കലാഭവന്‍ മണി   |   രചന : ആറുമുഖന്‍ വെങ്കിടങ്ങ്‌   |   സംഗീതം : ശ്യാം ധര്‍മന്‍, രാജേഷ്
കാട്ടുകുറുമ്പത്തി കരിനീലക്കണ്ണാളേ
ആലാപനം : കലാഭവന്‍ മണി   |   രചന : ആറുമുഖന്‍ വെങ്കിടങ്ങ്‌   |   സംഗീതം : ശ്യാം ധര്‍മന്‍, രാജേഷ്
തന തിന താനന ധിമി
ആലാപനം : കലാഭവന്‍ മണി   |   രചന : ആറുമുഖന്‍ വെങ്കിടങ്ങ്‌   |   സംഗീതം : ശ്യാം ധര്‍മന്‍, രാജേഷ്
ചാലക്കുടിച്ചന്തയ്ക്കു
ആലാപനം : കലാഭവന്‍ മണി   |   രചന : ആറുമുഖന്‍ വെങ്കിടങ്ങ്‌   |   സംഗീതം : ശ്യാം ധര്‍മന്‍, രാജേഷ്
കുഞ്ഞാത്തൂനേ പൊന്നു കുഞ്ഞാത്തൂനേ
ആലാപനം : കലാഭവന്‍ മണി   |   രചന : ആറുമുഖന്‍ വെങ്കിടങ്ങ്‌   |   സംഗീതം : ശ്യാം ധര്‍മന്‍, രാജേഷ്
താ തക്കിട നമ്മള്‍ നാലളു*
ആലാപനം : കോറസ്‌, കലാഭവന്‍ മണി   |   രചന : ആറുമുഖന്‍ വെങ്കിടങ്ങ്‌   |   സംഗീതം : ശ്യാം ധര്‍മന്‍, രാജേഷ്