View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

താ തക്കിട നമ്മള്‍ നാലളു* ...

ചിത്രംദി ഗാര്‍ഡ് (2001)
ചലച്ചിത്ര സംവിധാനംഹക്കീം റാവുത്തര്‍
ഗാനരചനആറുമുഖന്‍ വെങ്കിടങ്ങ്‌
സംഗീതംശ്യാം ധര്‍മന്‍, രാജേഷ്
ആലാപനംകോറസ്‌, കലാഭവന്‍ മണി

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

താ തക്കിട തക്കിട തരികിട
തക്കിട തന്താനേ

നമ്മള് നാലാള് വെള്ളമടിച്ചിട്ട്
നന്നാല് പതിനാറു കാലുമ്മേ വന്നിട്ട്
ഒറ്റയ്‌ക്കെന്നെ വിട്ടേച്ചു പോയില്ലേ
വട്ടം കറങ്ങാനാ തോമാച്ചോ

കണ്ടൂടെ കണ്ണ് കണ്ടൂടേ
തോമാച്ചൻ നിക്കണ കണ്ടൂടേ
എന്താണ്ടാ കണ്ണിലെ ചങ്ങാതീ
മത്ത വളർന്നു പടർന്നോടാ
ഭീരുത്വം വേണ്ടെന്റെ കൂട്ടാളേ
ചോദിപ്പിനുത്തരം ചൊല്ലേണം

കള്ളില് നല്ലൊരു കള്ള്
എവിടത്തെ ഷാപ്പിലെ കള്ളാണ്
കള്ളില് നല്ലൊരു കള്ള്
മണലൂര് ഷാപ്പിലെ കള്ളാണ്
കള്ളിന് കൂട്ടിക്കുടിക്കാൻ
നല്ലൊരു കൂട്ടാൻ ഏതാണേ
കള്ളിന് കൂട്ടാൻ നല്ലതു
അയലക്കറിച്ചോറും കപ്പയാണേ

ചാരായോം കള്ളും തമ്മിൽ
എന്തൊരു വ്യത്യാസം കൂട്ടാളേ
മേലും കയ്യും വേദന മാറ്റാൻ
കള്ളാണ് നല്ലതു കുട്ട്യാളേ
ചങ്കും കുടലും ഉരുക്കിക്കളയണ
പണ്ടാര വെള്ളാണ് ചാരായം
നേരാണേ നേരാണേ
എന്റെ കൂട്ടരേ സംഗതി നേരാണേ
(കള്ളിന് നല്ലൊരു )

നമ്മള് തമ്മില് തമ്മില് വെറുതെ
മല്ലു പിടിക്കണ്ടാ കൂട്ടാളേ
നമ്മള് തമ്മില് കൊത്തിക്കളിക്കണ്ടാ
മല്ലു പിടിക്കണ്ടാ കൂട്ടാളേ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഈ കാട്ടില്‍ പുലിയുണ്ടോ
ആലാപനം : കലാഭവന്‍ മണി   |   രചന : ആറുമുഖന്‍ വെങ്കിടങ്ങ്‌   |   സംഗീതം : ശ്യാം ധര്‍മന്‍, രാജേഷ്
കാട്ടുകുറുമ്പത്തി കരിനീലക്കണ്ണാളേ
ആലാപനം : കലാഭവന്‍ മണി   |   രചന : ആറുമുഖന്‍ വെങ്കിടങ്ങ്‌   |   സംഗീതം : ശ്യാം ധര്‍മന്‍, രാജേഷ്
തന തിന താനന ധിമി
ആലാപനം : കലാഭവന്‍ മണി   |   രചന : ആറുമുഖന്‍ വെങ്കിടങ്ങ്‌   |   സംഗീതം : ശ്യാം ധര്‍മന്‍, രാജേഷ്
ചാലക്കുടിച്ചന്തയ്ക്കു
ആലാപനം : കലാഭവന്‍ മണി   |   രചന : ആറുമുഖന്‍ വെങ്കിടങ്ങ്‌   |   സംഗീതം : ശ്യാം ധര്‍മന്‍, രാജേഷ്
നാടോടിക്കാറ്റില്‍
ആലാപനം : കലാഭവന്‍ മണി   |   രചന : ആറുമുഖന്‍ വെങ്കിടങ്ങ്‌   |   സംഗീതം : ശ്യാം ധര്‍മന്‍, രാജേഷ്
കുഞ്ഞാത്തൂനേ പൊന്നു കുഞ്ഞാത്തൂനേ
ആലാപനം : കലാഭവന്‍ മണി   |   രചന : ആറുമുഖന്‍ വെങ്കിടങ്ങ്‌   |   സംഗീതം : ശ്യാം ധര്‍മന്‍, രാജേഷ്