കണ്ടു കണ്ടു കണ്ടില്ല (f) ...
ചിത്രം | ഇഷ്ടം (2001) |
ചലച്ചിത്ര സംവിധാനം | സിബി മലയില്‍ |
ഗാനരചന | കൈതപ്രം |
സംഗീതം | മോഹന്‍ സിതാര |
ആലാപനം | ധന്യ |
വരികള്‍
Added by maathachan@gmail.com on November 23, 2008 കണ്ടു കണ്ടു കണ്ടില്ല കേട്ടു കേട്ടു കേട്ടില്ല (2) കൊച്ചു പൂമ്പൊടിയായ് പൂമഴയായ് പൊന്നോമനക്കിന്നാരം (2) ഈ കൈവളകൾ കൊഞ്ചുമ്പോൾ ആയിരം പൂക്കാലം ഈ പുഞ്ചിരിതൻപാൽക്കടലിൽ ഞാൻ ആലിലപ്പൂന്തോണി ഒന്നു വന്നൂ കൂട്ടിരുന്നു ഒന്നു മിണ്ടീല കണ്ടു കണ്ടു കണ്ടില്ല കേട്ടു കേട്ടു കേട്ടില്ല (2) എന്തെല്ലാം എന്തെല്ലാം സ്വപ്നങ്ങളാണെന്നോ ? (എന്തെല്ലാം..) നാലകം കെട്ടേണം നാലാളെ കൂട്ടേണം പല്ലക്കിൽ പോകേണം പന്തലിൽ കൂടേണം താലിക്കുതങ്കമുരുക്കേണം എന്റെ കുഞ്ഞിൻ കൊച്ചുപെണ്ണായ് ഇവളെന്നും വാഴേണം കണ്ടു കണ്ടു കണ്ടില്ല കേട്ടു കേട്ടു കേട്ടില്ല (2) ഏതെല്ലാം ഏതെല്ലാം ആശകളാണെന്നോ? ഏതെല്ലാം ഏതെല്ലാം പൂങ്കനവാണെന്നോ? (ഏതെല്ലാം..) കുഞ്ഞിക്കാൽ കാണേണം പൊഞ്ഞൂഞ്ഞാൽ കെട്ടേണം താലിപ്പൂ ചാർത്തേണം താലോലം പാടേണം ചിറ്റാടക്കോടികൾ വാങ്ങേണം എന്റെ വീട്ടിൽ പൂക്കുറുമ്പായ് (കണ്ടു കണ്ടു..) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on February 24, 2011 Kandu kandu kandilla kettu kettu kettilla (2) kochu poompodiyaay poomazhayaay ponnomanakkinnaaram (2) ee kaivalakal konchumpol aayiram pookkaalam ee punchiri than paalkkadalil njaan aalilappoonthoni onnu vannu koottirunnu onnu mindeela Kandu kandu kandilla kettu kettu kettilla (2) Enthellaam enthellaam swapnangalaanenno (2) naalakam kettenam naalaale koottenam pallakkil pokenam panthalil koodenam thaalikku thankamurukkenam ente kunjin kochupennaay ivalennum vaazhenam Kandu kandu kandilla kettu kettu kettilla (2) Ethellaam ethellaam aashakalaanenno ethellaam ethellaam poonkanavaanenno (2) kunjikkaal kaanenam ponnoonjaal kettenam thaalippoo chaarthenam thaalolam paadenam chittaadakkodikal vaangenam ente veettil pookkurumpaay Kandu kandu kandilla kettu kettu kettilla (2) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ചഞ്ചല ദ്രുതപദ
- ആലാപനം : കെ എസ് ചിത്ര | രചന : കൈതപ്രം | സംഗീതം : മോഹന്‍ സിതാര
- കളി പറയും
- ആലാപനം : സുനില്‍ വിശ്വചൈതന്യ | രചന : കൈതപ്രം | സംഗീതം : മോഹന്‍ സിതാര
- വട്ടത്തില്‍
- ആലാപനം : സുനില്‍ വിശ്വചൈതന്യ | രചന : കൈതപ്രം | സംഗീതം : മോഹന്‍ സിതാര
- ഇഷ്ടം ഇഷ്ടം
- ആലാപനം : കോറസ് | രചന : കൈതപ്രം | സംഗീതം : മോഹന്‍ സിതാര
- കണ്ടു കണ്ടു കണ്ടില്ല
- ആലാപനം : കെ ജെ യേശുദാസ് | രചന : കൈതപ്രം | സംഗീതം : മോഹന്‍ സിതാര
- കാണുമ്പോള്‍
- ആലാപനം : കെ ജെ യേശുദാസ് | രചന : സച്ചിദാനന്ദൻ പുഴങ്കര | സംഗീതം : മോഹന്‍ സിതാര
- കാണുമ്പോള്‍ (D)
- ആലാപനം : കെ ജെ യേശുദാസ്, കെ എസ് ചിത്ര | രചന : സച്ചിദാനന്ദൻ പുഴങ്കര | സംഗീതം : മോഹന്‍ സിതാര