Sankeerthanam ...
Movie | The Gift of God (2001) |
Movie Director | Shaji Thaikkadan |
Lyrics | S Ramesan Nair |
Music | Berny Ignatius |
Singers | KJ Yesudas, Chorus |
Lyrics
Lyrics submitted by: Dr. Susie Pazhavarical sankeerthanam nilaavu pol sandarshakaa varoo varoo pon thaarakam nin deepamaay man koorayil varoo varoo novunna jeevante kanneerkkanam veezhum nin paadangalil ee vili kelkkaan poo mizhi thorthaan neeyallaathaarundu kanyaasuthaa (sankeerthanam) neerunna theechoolayaakum neeyenneyengaan verpirinjaal chaarathu maankunju pole njaan vannu nilkkum per vilichaal aa roopavum mizhideepavum aakaasha saakshyangalaay meghatheril varumo snehappookkal tharumo parayoo naadhaa (sankeerthanam) ee dukha geethangalellaam veenjaakkimaattum ninte naamam ee nithyarogapparambil soukhyam vithaykkum ninte kaikal paapangalum paka theerkkalum paadeyozhikkuvone maarikkaattin kuliraay jeevan thedum thanalaay anayoo naadhaa (sankeerthanam) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ സങ്കീര്‍ത്തനം നിലാവ് പോല്‍ സന്ദര്‍ശകാ വരൂ വരൂ പൊന്‍ താരകം നിന്‍ ദീപമായ് മണ്‍കൂരയില്‍ വരൂ വരൂ നോവുന്ന ജീവന്റെ കണ്ണീര്‍ക്കണം വീഴും നിന്‍ പാദങ്ങളില്‍ ഈ വിളി കേള്‍ക്കാന്‍ പൂ മിഴി തോര്‍ത്താന്‍ നീയല്ലാതാരുണ്ട് കന്യാസുതാ (സങ്കീര്‍ത്തനം ) നീറുന്ന തീച്ചൂളയാകും നീയെന്നെയെങ്ങാന്‍ വേര്‍പിരിഞ്ഞാല്‍ ചാരത്തു മാന്‍കുഞ്ഞു പോലെ ഞാന്‍ വന്നു നില്‍ക്കും പേര്‍ വിളിച്ചാല്‍ ആ രൂപവും മിഴിദീപവും ആകാശ സാക്ഷ്യങ്ങളായ് മേഘത്തേരില്‍ വരുമോ സ്നേഹപ്പൂക്കള്‍ തരുമോ പറയൂ നാഥാ (സങ്കീര്‍ത്തനം ) ഈ ദുഃഖഗീതങ്ങളെല്ലാം വീഞ്ഞാക്കിമാറ്റും നിന്റെ നാമം ഈ നിത്യരോഗപ്പറമ്പില്‍ സൌഖ്യം വിതയ്ക്കും നിന്റെ കൈകള്‍ പാപങ്ങളും പകതീര്‍ക്കലും പാടേയൊഴിക്കുവോനേ മാരിക്കാറ്റിന്‍ കുളിരായ് ജീവന്‍ തേടും തണലായ് അണയൂ നാഥാ |
Other Songs in this movie
- Aa Kanakathaaramo (M)
- Singer : KJ Yesudas | Lyrics : S Ramesan Nair | Music : Berny Ignatius
- Aa Kanakathaaramo (F)
- Singer : KS Chithra | Lyrics : S Ramesan Nair | Music : Berny Ignatius
- Amme Amme
- Singer : KJ Yesudas | Lyrics : S Ramesan Nair | Music : Berny Ignatius
- Geethaanjali Than
- Singer : George Peter | Lyrics : RK Damodaran | Music : Berny Ignatius
- Manikkuyile
- Singer : P Jayachandran | Lyrics : S Ramesan Nair | Music : Berny Ignatius
- Mizhikal
- Singer : KS Chithra | Lyrics : S Ramesan Nair | Music : Berny Ignatius
- Panineer Poovilum
- Singer : KJ Yesudas | Lyrics : S Ramesan Nair | Music : Berny Ignatius