Geethaanjali Than ...
Movie | The Gift of God (2001) |
Movie Director | Shaji Thaikkadan |
Lyrics | RK Damodaran |
Music | Berny Ignatius |
Singers | George Peter |
Lyrics
Lyrics submitted by: Dr. Susie Pazhavarical geethaanjali than kaviyude naattil maathaavavathaarakkaarunyamaay agathikalkkammayaayi yuvathikalkkambayaayi ashruvarshangalil anukambayaay amma theresa nanma theresa (geethaanjali) Mother Teresa Mother Teresa mahaneeya snehadhaara Mother Teresa the gift of God kamaneeya kaavyadhaara Albania than amaraputhri amrithu gaayathri maanava sukritha gaayathri (Albania) ee bhaarathathin jana gana manassil janmam suvishesha saaphalyamaay sevananirathayaayi paavana charithayaayi ennum paavangaliloru paavamaay amma theresa nanma theresa (ee bhaarathathin) Mother Teresa Mother Teresa manushyathva maathrubhaasha Mother Teresa the gift of God manassinte devabhaasha Albania than amaraputhri amrithu gaayathri maanava sukritha gaayathri (Albania) THE GIFT OF GOD | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ഗീതാഞ്ജലി തന്‍ കവിയുടെ നാട്ടില്‍ മാതാവവതാരക്കാരുണ്യമായ് അഗതികള്‍ക്കമ്മയായി യുവതികള്‍ക്കംബയായി അശ്രുവര്‍ഷങ്ങളില്‍ അനുകമ്പയായ് അമ്മ തെരേസ നന്മ തെരേസ (ഗീതാഞ്ജലി ) മദര്‍ തെരേസ മദര്‍ തെരേസ മഹനീയ സ്നേഹധാര മദര്‍ തെരേസ ദി ഗിഫ്റ്റ് ഓഫ് ഗോഡ് കമനീയ കാവ്യധാര അല്‍ബേനിയ തന്‍ അമരപുത്രി അമൃത് ഗായത്രി മാനവ സുകൃത ഗായത്രി (അല്‍ബേനിയ ) ഈ ഭാരതത്തിന്‍ ജന ഗണ മനസ്സില്‍ ജന്മം സുവിശേഷ സാഫല്യമായ് സേവനനിരതയായി പാവന ചരിതയായി എന്നും പാവങ്ങളിലൊരു പാവമായ് അമ്മ തെരേസ നന്മ തെരേസ (ഈ ഭാരതത്തിന്‍ ) മദര്‍ തെരേസ മദര്‍ തെരേസ മനുഷ്യത്വ മാതൃഭാഷ മദര്‍ തെരേസ ദി ഗിഫ്റ്റ് ഓഫ് ഗോഡ് മനസ്സിന്റെ ദേവഭാഷ അല്‍ബേനിയ തന്‍ അമരപുത്രി അമൃത് ഗായത്രി മാനവ സുകൃത ഗായത്രി (അല്‍ബേനിയ) ദി ഗിഫ്റ്റ് ഓഫ് ഗോഡ് |
Other Songs in this movie
- Sankeerthanam
- Singer : KJ Yesudas, Chorus | Lyrics : S Ramesan Nair | Music : Berny Ignatius
- Aa Kanakathaaramo (M)
- Singer : KJ Yesudas | Lyrics : S Ramesan Nair | Music : Berny Ignatius
- Aa Kanakathaaramo (F)
- Singer : KS Chithra | Lyrics : S Ramesan Nair | Music : Berny Ignatius
- Amme Amme
- Singer : KJ Yesudas | Lyrics : S Ramesan Nair | Music : Berny Ignatius
- Manikkuyile
- Singer : P Jayachandran | Lyrics : S Ramesan Nair | Music : Berny Ignatius
- Mizhikal
- Singer : KS Chithra | Lyrics : S Ramesan Nair | Music : Berny Ignatius
- Panineer Poovilum
- Singer : KJ Yesudas | Lyrics : S Ramesan Nair | Music : Berny Ignatius