Aa Kanakathaaramo (F) ...
Movie | The Gift of God (2001) |
Movie Director | Shaji Thaikkadan |
Lyrics | S Ramesan Nair |
Music | Berny Ignatius |
Singers | KS Chithra |
Lyrics
Lyrics submitted by: Dr. Susie Pazhavarical aa kanakathaaramo dinaantha manideepamo ninte kankalil aa daivanaamamo prakaasha vachanangalo ninte veedhiyil dooreyetho kannuneer thadaakam thedi nee povathenthino dooreyetho kannuneer thadaakam thedi nee povathenthino (aa kanakathaaramo) thee veyilinte maarggamo nee thirayunnu kaalidarunna nombaram nee ariyunnu thanalaay nee pirannu thalarum manassil kuliraay mizhiyil snehadeepam theliyum thapassin makalaay (aa kanakathaaramo) ee hridayangal nernnidum nin shubhayaathra nin thunayaayi vannidum ee japamaala makale poy varu nee mishihaa choodum kudayaay manasse poy varu nee mannil kanivin niravaay (aa kanakathaaramo) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ആ കനകതാരമോ ദിനാന്ത മണിദീപമോ നിന്റെ കണ്‍കളില്‍ ആ ദൈവനാമമോ പ്രകാശ വചനങ്ങളോ നിന്റെ വീഥിയില്‍ ദൂരെയേതോ കണ്ണുനീര്‍ തടാകം തേടി നീ പോവതെന്തിനോ ദൂരെയേതോ കണ്ണുനീര്‍ തടാകം തേടി നീ പോവതെന്തിനോ (ആ കനകതാരമോ ) തീവെയിലിന്റെ മാര്‍ഗ്ഗമോ നീ തിരയുന്നു കാലിടറുന്ന നൊമ്പരം നീ അറിയുന്നു തണലായ് നീ പിറന്നു തളരും മനസ്സില്‍ കുളിരായ് മിഴിയില്‍ സ്നേഹദീപം തെളിയും തപസ്സിന്‍ മകളായ് (ആ കനകതാരമോ ) ഈ ഹൃദയങ്ങള്‍ നേര്‍ന്നിടും നിന്‍ ശുഭയാത്ര നിന്‍ തുണയായി വന്നിടും ഈ ജപമാല മകളേ പോയ് വരൂ നീ മിശിഹാ ചൂടും കുടയായ് മനസ്സേ പോയ് വരൂ നീ മണ്ണില്‍ കനിവിന്‍ നിറവായ് |
Other Songs in this movie
- Sankeerthanam
- Singer : KJ Yesudas, Chorus | Lyrics : S Ramesan Nair | Music : Berny Ignatius
- Aa Kanakathaaramo (M)
- Singer : KJ Yesudas | Lyrics : S Ramesan Nair | Music : Berny Ignatius
- Amme Amme
- Singer : KJ Yesudas | Lyrics : S Ramesan Nair | Music : Berny Ignatius
- Geethaanjali Than
- Singer : George Peter | Lyrics : RK Damodaran | Music : Berny Ignatius
- Manikkuyile
- Singer : P Jayachandran | Lyrics : S Ramesan Nair | Music : Berny Ignatius
- Mizhikal
- Singer : KS Chithra | Lyrics : S Ramesan Nair | Music : Berny Ignatius
- Panineer Poovilum
- Singer : KJ Yesudas | Lyrics : S Ramesan Nair | Music : Berny Ignatius