Mizhikal ...
Movie | The Gift of God (2001) |
Movie Director | Shaji Thaikkadan |
Lyrics | S Ramesan Nair |
Music | Berny Ignatius |
Singers | KS Chithra |
Lyrics
Lyrics submitted by: Dr. Susie Pazhavarical mizhikal thedum thaaramo mozhiyil kanneer vachanamo irul mara neengum praarthanayo eeyulakil nin vazhiyorukki hallelujah...hallelujah... thanalariyumoraatidayan nee easow mishihaa... aa tharalitha padamalaril njaan then mezhuthiri pole ee sevana veedhikalil nee paalkkathiroli pole vedana theerkkum karangale paapangalozhiyunna nin peril vedana theerkkum karangale paapangalozhiyunna nin peril hallelujah...hallelujah... thanalariyumoraatidayan nee easow mishihaa... ee viralinu japamaniyaay nin kaal nakhamani deepam njaan karuthiya mahimakalaayi nee aruliya sneham kanyakayaam nin thapangalil kaalangalezhuthatte nin naamam kanyakayaam nin thapangalil kaalangalezhuthatte nin naamam hallelujah...hallelujah... thanalariyumoraatidayan nee easow mishihaa... (mizhikal) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ മിഴികള്‍ തേടും താരമോ മൊഴിയില്‍ കണ്ണീര്‍ വചനമോ ഇരുള്‍മറ നീങ്ങും പ്രാര്‍ഥനയോ ഈയുലകില്‍ നിന്‍ വഴിയൊരുക്കി ഹല്ലേലുയ്യാ ...ഹല്ലേലുയ്യാ ... തണലറിയുമൊരാട്ടിടയന്‍ നീ ഈശോ മിശിഹാ ... ആ തരളിത പദമലരില്‍ ഞാന്‍ തേന്‍ മെഴുതിരി പോലെ ഈ സേവന വീഥികളില്‍ നീ പാല്‍ക്കതിരൊളി പോലെ വേദന തീര്‍ക്കും കരങ്ങളെ പാപങ്ങളൊഴിയുന്ന നിന്‍ പേരില്‍ വേദന തീര്‍ക്കും കരങ്ങളെ പാപങ്ങളൊഴിയുന്ന നിന്‍ പേരില്‍ ഹല്ലേലുയ്യാ ...ഹല്ലേലുയ്യാ ... തണലറിയുമൊരാട്ടിടയന്‍ നീ ഈശോ മിശിഹാ ... ഈ വിരലിനു ജപമണിയായ് നിന്‍ കാല്‍ നഖമണി ദീപം ഞാന്‍ കരുതിയ മഹിമകളായി നീ അരുളിയ സ്നേഹം കന്യകയാം നിന്‍ തപങ്ങളില്‍ കാലങ്ങളെഴുതട്ടെ നിന്‍ നാമം കന്യകയാം നിന്‍ തപങ്ങളില്‍ കാലങ്ങളെഴുതട്ടെ നിന്‍ നാമം ഹല്ലേലുയ്യാ ...ഹല്ലേലുയ്യാ ... തണലറിയുമൊരാട്ടിടയന്‍ നീ ഈശോ മിശിഹാ ... |
Other Songs in this movie
- Sankeerthanam
- Singer : KJ Yesudas, Chorus | Lyrics : S Ramesan Nair | Music : Berny Ignatius
- Aa Kanakathaaramo (M)
- Singer : KJ Yesudas | Lyrics : S Ramesan Nair | Music : Berny Ignatius
- Aa Kanakathaaramo (F)
- Singer : KS Chithra | Lyrics : S Ramesan Nair | Music : Berny Ignatius
- Amme Amme
- Singer : KJ Yesudas | Lyrics : S Ramesan Nair | Music : Berny Ignatius
- Geethaanjali Than
- Singer : George Peter | Lyrics : RK Damodaran | Music : Berny Ignatius
- Manikkuyile
- Singer : P Jayachandran | Lyrics : S Ramesan Nair | Music : Berny Ignatius
- Panineer Poovilum
- Singer : KJ Yesudas | Lyrics : S Ramesan Nair | Music : Berny Ignatius