Panineer Poovilum ...
| Movie | The Gift of God (2001) |
| Movie Director | Shaji Thaikkadan |
| Lyrics | S Ramesan Nair |
| Music | Berny Ignatius |
| Singers | KJ Yesudas |
Lyrics
| Lyrics submitted by: Dr. Susie Pazhavarical പനിനീര്‍പ്പൂവിലും മിഴി നിറയും നോവിലും തഴുകും സ്നേഹമായ് നിറയുക നിന് ജീവിതം ഉരുകുന്ന വേദനയില്‍ ഉയിരാവുക നിന് നാമം ഇരുള് വീണ വീഥികളില്‍ ഒളിയാവുക നിന് ത്യാഗം (പനിനീര് ) ഞാന്‍ നിന്നരികില്‍ വരും നിന് മുഖമലിയും നിലാവൊഴുകും നീയെന്‍ മുറിവുകളില്‍ തേനിതള്‍ പൊതിയും മനം നിറയും എളിയവര്ക്കേകും വരം നീയെനിക്കരുളീടും സുഖം മകനോ വിശന്നു വാടുന്നു ഇവന് ഹൃദയജലം തരാന്‍ വരൂ (പനിനീര് ) നീയെന്‍ അരിമണിയായ് എന്നുടുതുണിയായ് നിറഞ്ഞാലും നീയെന്‍ പദമിടറും മുള്പ്പടവുകളില് നടന്നാലും ചെറിയവര്ക്കേകും കരം നീ ഉടയവനേകും ഇടം മകളെ നിയോഗമേല്ക്കൂ നീ അഭയപദമണയാന് വരം തരാന്‍ | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ പനിനീര്‍പ്പൂവിലും മിഴി നിറയും നോവിലും തഴുകും സ്നേഹമായ് നിറയുക നിന് ജീവിതം ഉരുകുന്ന വേദനയില്‍ ഉയിരാവുക നിന് നാമം ഇരുള് വീണ വീഥികളില്‍ ഒളിയാവുക നിന് ത്യാഗം (പനിനീര് ) ഞാന്‍ നിന്നരികില്‍ വരും നിന് മുഖമലിയും നിലാവൊഴുകും നീയെന്‍ മുറിവുകളില്‍ തേനിതള്‍ പൊതിയും മനം നിറയും എളിയവര്ക്കേകും വരം നീയെനിക്കരുളീടും സുഖം മകനോ വിശന്നു വാടുന്നു ഇവന് ഹൃദയജലം തരാന്‍ വരൂ (പനിനീര് ) നീയെന്‍ അരിമണിയായ് എന്നുടുതുണിയായ് നിറഞ്ഞാലും നീയെന്‍ പദമിടറും മുള്പ്പടവുകളില് നടന്നാലും ചെറിയവര്ക്കേകും കരം നീ ഉടയവനേകും ഇടം മകളെ നിയോഗമേല്ക്കൂ നീ അഭയപദമണയാന് വരം തരാന്‍ |
Other Songs in this movie
- Aa Kanakathaaramo (M)
- Singer : KJ Yesudas | Lyrics : S Ramesan Nair | Music : Berny Ignatius
- Aa Kanakathaaramo (F)
- Singer : KS Chithra | Lyrics : S Ramesan Nair | Music : Berny Ignatius
- Geethaanjali Than
- Singer : George Peter | Lyrics : RK Damodaran | Music : Berny Ignatius
- Manikkuyile
- Singer : P Jayachandran | Lyrics : S Ramesan Nair | Music : Berny Ignatius
- Mizhikal
- Singer : KS Chithra | Lyrics : S Ramesan Nair | Music : Berny Ignatius
- Amme Amme
- Singer : KJ Yesudas | Lyrics : S Ramesan Nair | Music : Berny Ignatius
- Sankeerthanam
- Singer : KJ Yesudas, Chorus | Lyrics : S Ramesan Nair | Music : Berny Ignatius