View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പനിനീര്‍പ്പൂവിലും ...

ചിത്രംദി ഗിഫ്റ്റ് ഓഫ് ഗോഡ് (2001)
ചലച്ചിത്ര സംവിധാനംഷാജി തൈക്കാടൻ
ഗാനരചനഎസ്‌ രമേശന്‍ നായര്‍
സംഗീതംബേണി ഇഗ്നേഷ്യസ്
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

പനിനീര്‍പ്പൂവിലും മിഴി നിറയും നോവിലും
തഴുകും സ്നേഹമായ് നിറയുക നിന്‍ ജീവിതം
ഉരുകുന്ന വേദനയില്‍ ഉയിരാവുക നിന്‍ നാമം
ഇരുള്‍ വീണ വീഥികളില്‍
ഒളിയാവുക നിന്‍ ത്യാഗം
(പനിനീര്‍ )

ഞാന്‍ നിന്നരികില്‍ വരും
നിന്‍ മുഖമലിയും നിലാവൊഴുകും
നീയെന്‍ മുറിവുകളില്‍
തേനിതള്‍ ‍ പൊതിയും മനം നിറയും
എളിയവര്‍ക്കേകും വരം
നീയെനിക്കരുളീടും സുഖം
മകനോ വിശന്നു വാടുന്നു
ഇവന് ഹൃദയജലം തരാന്‍ വരൂ
(പനിനീര്‍ )

നീയെന്‍ അരിമണിയായ്‌
എന്നുടുതുണിയായ് നിറഞ്ഞാലും
നീയെന്‍ പദമിടറും മുള്‍പ്പടവുകളില്‍
നടന്നാലും
ചെറിയവര്‍ക്കേകും കരം
നീ ഉടയവനേകും ഇടം
മകളെ നിയോഗമേല്ക്കൂ നീ
അഭയപദമണയാന്‍ വരം തരാന്‍
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

പനിനീര്‍പ്പൂവിലും മിഴി നിറയും നോവിലും
തഴുകും സ്നേഹമായ് നിറയുക നിന്‍ ജീവിതം
ഉരുകുന്ന വേദനയില്‍ ഉയിരാവുക നിന്‍ നാമം
ഇരുള്‍ വീണ വീഥികളില്‍
ഒളിയാവുക നിന്‍ ത്യാഗം
(പനിനീര്‍ )

ഞാന്‍ നിന്നരികില്‍ വരും
നിന്‍ മുഖമലിയും നിലാവൊഴുകും
നീയെന്‍ മുറിവുകളില്‍
തേനിതള്‍ ‍ പൊതിയും മനം നിറയും
എളിയവര്‍ക്കേകും വരം
നീയെനിക്കരുളീടും സുഖം
മകനോ വിശന്നു വാടുന്നു
ഇവന് ഹൃദയജലം തരാന്‍ വരൂ
(പനിനീര്‍ )

നീയെന്‍ അരിമണിയായ്‌
എന്നുടുതുണിയായ് നിറഞ്ഞാലും
നീയെന്‍ പദമിടറും മുള്‍പ്പടവുകളില്‍
നടന്നാലും
ചെറിയവര്‍ക്കേകും കരം
നീ ഉടയവനേകും ഇടം
മകളെ നിയോഗമേല്ക്കൂ നീ
അഭയപദമണയാന്‍ വരം തരാന്‍


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സങ്കീര്‍ത്തനം
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ബേണി ഇഗ്നേഷ്യസ്
ആ കനകതാരമോ (M)
ആലാപനം : കെ ജെ യേശുദാസ്   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ബേണി ഇഗ്നേഷ്യസ്
ആ കനകതാരമോ (F)
ആലാപനം : കെ എസ്‌ ചിത്ര   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ബേണി ഇഗ്നേഷ്യസ്
അമ്മേ അമ്മേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ബേണി ഇഗ്നേഷ്യസ്
ഗീതാഞ്ജലി തൻ
ആലാപനം : ജോര്‍ജ്ജ്‌ പീറ്റര്‍   |   രചന : ആര്‍ കെ ദാമോദരന്‍   |   സംഗീതം : ബേണി ഇഗ്നേഷ്യസ്
മണിക്കുയിലേ
ആലാപനം : പി ജയചന്ദ്രൻ   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ബേണി ഇഗ്നേഷ്യസ്
മിഴികൾ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ബേണി ഇഗ്നേഷ്യസ്