

Katturumbinu [M] ...
Movie | Priyam (2000) |
Movie Director | Vasudev Sanal |
Lyrics | S Ramesan Nair |
Music | Berny Ignatius |
Singers | KJ Yesudas |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on July 11, 2010 കട്ടുറുമ്പിനു കല്യാണം പൊട്ടു കുത്തണു ചെമ്മാനം പട്ടുചുറ്റിയ പാപ്പാത്തീ പാട്ടൊരുക്ക് കെട്ടിലമ്മയ്ക്ക് മിണ്ടാട്ടം കട്ടെടുക്കണു താമ്പൂലം പുത്തനച്ചി വരുന്നേരം പൂ വിരിക്ക് ആളൊരുങ്ങ് വെള്ളിത്തേരൊരുങ്ങ് ആടിമാസക്കിഴവി വരുന്നെ കൈയ്യില്‍ ആട്ടുരലിന്‍ കുഴവിയിരുന്നേ കട്ടുറുമ്പിനു കല്യാണം പൊട്ടു കുത്തണു ചെമ്മാനം പട്ടുചുറ്റിയ പാപ്പാത്തീ പാട്ടൊരുക്ക് ഈച്ചയും മന്തന് പൂച്ചയും വാശിക്കിണ്ണം മേടിച്ചൂ ദോശയില്‍ പെരുത്താശയില്‍ മീശക്കുന്തന്‍ കോപിച്ചൂ തേനായാല് പോരേ മീനായാല്‍ പോരേ തെങ്ങുമ്മേല് ചങ്കരന് തന്നെ ഒളിവില്‍ പാലുണ്ണീ വളവില്‍ പാലുണ്ണീ തത്തേ തവളെ മയിലെ കുയിലേ കൂ കുക്കുക്കൂ കുക്കുക്കൂ കുക്കുകുക്കുക്കൂ കുക്കുക്കൂ കട്ടുറുമ്പിനു കല്യാണം പൊട്ടു കുത്തണു ചെമ്മാനം പട്ടുചുറ്റിയ പാപ്പാത്തീ പാട്ടൊരുക്ക് ചാച്ചനോ അനപ്പാച്ചനോ രാശിക്കുണ്ടില്‍ ചാടിച്ചൂ മൂത്തതും മായം ചേര്‍ത്തതും മുന്നേരത്തും മോന്തിച്ചൂ ഒയ്യാരക്കമ്പീ പയ്യാര തുമ്പീ കുന്നിന്മേല് കിന്നരം മീട്ട് ചുളുവില്‍ ചോറുണ്ണും പുളുവടി മണ്ണുണ്ണീ വിത്തും വിതയും വിളയും വരമേകൂ കുക്കുക്കൂ കുക്കുക്കൂ കുക്കുകുക്കുക്കൂ കുക്കുക്കൂ കട്ടുറുമ്പിനു കല്യാണം പൊട്ടു കുത്തണു ചെമ്മാനം പട്ടുചുറ്റിയ പാപ്പാത്തീ പാട്ടൊരുക്ക് ആളൊരുങ്ങ് വെള്ളിത്തേരൊരുങ്ങ് ആടിമാസക്കിഴവി വരുന്നെ കൈയ്യില്‍ ആട്ടുരലിന്‍ കുഴവിയിരുന്നേ കട്ടുറുമ്പിനു കല്യാണം പൊട്ടു കുത്തണു ചെമ്മാനം പട്ടുചുറ്റിയ പാപ്പാത്തീ പാട്ടൊരുക്ക് ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on January 3, 2011 Katturumpinu kalyanam pottu kuthanu chemmaanam pattu chuttiya paapaathi paattorukku kettilammaykku mindaattam kattedukkanu thaamboolam puthanachi varum neram poo virikku aalorungu vellitherorungu aadimaasakkizhavi varunne kaiyyil aatturalin kuzhaviyirunne Katturumpinu kalyanam pottu kuthanu chemmaanam pattu chuttiya paapaathi paattorukku Eechayum manthan poochayum vaashikkinnam medichu doshayil peruthaashayil meeshakkunthan kopichu thenaayaal pore meenaayaal pore thengummel chankaran thanne Olivil paalunnee valavil paalunneem thathe thavale mayile kuyile koo kukkukku kukkukku kukku kukkukku kukkukku Katturumpinu kalyanam pottu kuthanu chemmaanam pattu chuttiya paapaathi paattorukku Chaachano aanappachano raashikkundil chaadichu moothathum maayam cherthathum munnerathum monthichu oyyaarakkampi payyaara thumpee kunninmel kinnaram meettu chuluvil chorunnum puluvadi mannunni vithum vithayum vilayum varamekoo kukkukku kukkukku kukku kukkukku kukkukku (Katturumpinu kalyanam ...) |
Other Songs in this movie
- Minnaaminni
- Singer : Nayana, Subin Ignatius | Lyrics : S Ramesan Nair | Music : Berny Ignatius
- Snehaswaroopanaam
- Singer : KS Chithra, Baiju Chacko | Lyrics : S Ramesan Nair | Music : Berny Ignatius
- Kunnimani
- Singer : KJ Yesudas, KS Chithra | Lyrics : S Ramesan Nair | Music : Berny Ignatius
- Katturumbinu
- Singer : KJ Yesudas, KS Chithra, George Peter, Jyothi Menon | Lyrics : S Ramesan Nair | Music : Berny Ignatius
- Neelanilaavin
- Singer : MG Sreekumar, Sujatha Mohan | Lyrics : S Ramesan Nair | Music : Berny Ignatius
- Vaikaashi
- Singer : KJ Yesudas | Lyrics : S Ramesan Nair | Music : Berny Ignatius
- Kunnimani [M]
- Singer : KJ Yesudas | Lyrics : S Ramesan Nair | Music : Berny Ignatius