Minnaaminni ...
Movie | Priyam (2000) |
Movie Director | Vasudev Sanal |
Lyrics | S Ramesan Nair |
Music | Berny Ignatius |
Singers | Nayana, Subin Ignatius |
Lyrics
Lyrics submitted by: Jija Subramanian Minnaaminni ithiripponne minnanathellaam ponnallaa kannaamthumpi kaanchanathumpi kaathil kettathu paattallaa onnaamathe thoniyileri ponnaarampili vannirangumpol thanneedaam oru ponnola (Minnaaminni...) lalaalaalaalaa laalaallaallaa putharippaadam pacha virichaal poovinu pokande othiriyothiri muthu koruthoru thathaye kaanande maanathe chempakam poothille maamazha praavum parannille vellarikkinnathilenthundu pullippashuvinte paalundu pusthakathaalilolicha kinaavinu pathara maattundu (Minnaaminni...) laalla laalaa lallaalaallalaa kalkkanda chumarulloru veettil kanni nilaaville kaayalkaattinu vaalu mulakkana kaalam vannille kunninaduthoru kaavundu kaavinoranjana poovundu poovil thulumpana thenundu putharichorinu njaanundu alliyilam kuliraadi varunnoru pallitherundu (Minnaaminni...) | വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍ മിന്നാമിന്നീ ഇത്തിരിപൊന്നേ മിന്നണതെല്ലാം പൊന്നല്ലാ കണ്ണാംതുമ്പീ കാഞ്ചനത്തുമ്പീ കാതില്‍ കേട്ടത് പാട്ടല്ലാ ഒന്നാമത്തെ തോണിയിലേറി പൊന്നാരമ്പളി വന്നിറങ്ങുമ്പോള്‍ തന്നീടാം ഒരു പൊന്നോല (മിന്നാമിന്നീ ...) ലാല്ലാലാലാ..ലാലാല്ലാല്ലാ പുത്തരിപ്പാടം പച്ച വിരിച്ചാല്‍ പൂവിനു പോകണ്ടെ ഒത്തിരിയൊത്തിരി മുത്തു കൊരുത്തൊരു തത്തയെ കാണണ്ടേ മാനത്തെ ചെമ്പകം പൂത്തില്ലേ മാമഴ പ്രാവും പറന്നില്ലെ വെള്ളരിക്കിണ്ണത്തിലെന്തുണ്ട് പുള്ളിപ്പശുവിന്റെ പാലുണ്ട് പുസ്തകത്താളിലൊളിച്ച കിനാവിനു പത്തര മാറ്റുണ്ട് (മിന്നാമിന്നീ ...) ലാല്ല ലാലാ ലല്ലാലാല്ല്ല.... കല്‍ക്കണ്ട ചുമരുള്ളൊരു വീട്ടില്‍ കന്നി നിലാവില്ലേ കായല്‍ കാറ്റിനു വാലു മുളയ്ക്കണ കാലം വന്നില്ലേ കുന്നിനടുത്തൊരു കാവുണ്ട് കാവിനൊരഞ്ജന പൂവുണ്ട് പൂവില്‍ തുളുമ്പണ തേനുണ്ട് പുത്തരിച്ചോരിനു ഞാനുണ്ട് അല്ലിയിളംകുളിരാടി വരുന്നൊരു പള്ളിത്തേരുണ്ട് (മിന്നാമിന്നീ ...) |
Other Songs in this movie
- Snehaswaroopanaam
- Singer : KS Chithra, Baiju Chacko | Lyrics : S Ramesan Nair | Music : Berny Ignatius
- Kunnimani
- Singer : KJ Yesudas, KS Chithra | Lyrics : S Ramesan Nair | Music : Berny Ignatius
- Katturumbinu
- Singer : KJ Yesudas, KS Chithra, George Peter, Jyothi Menon | Lyrics : S Ramesan Nair | Music : Berny Ignatius
- Neelanilaavin
- Singer : MG Sreekumar, Sujatha Mohan | Lyrics : S Ramesan Nair | Music : Berny Ignatius
- Vaikaashi
- Singer : KJ Yesudas | Lyrics : S Ramesan Nair | Music : Berny Ignatius
- Katturumbinu [M]
- Singer : KJ Yesudas | Lyrics : S Ramesan Nair | Music : Berny Ignatius
- Kunnimani [M]
- Singer : KJ Yesudas | Lyrics : S Ramesan Nair | Music : Berny Ignatius